വെള്ളി (നിറം)
(Silver (color) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മെറ്റാലിക് നിറമാണ് സിൽവർ അഥവ വെള്ളി നിറം. ചാരനിറത്തിന്റെ ഒരു വകഭേദമാണ് വെള്ളിനിറം. ഇത് തിളക്കമുള്ള ഒരു നിറമാണ്. അതുകൊണ്ട് തന്നെ സോളിഡായിട്ടുള്ള നിറം പോലെ സിൽവർ കാണാൻ പറ്റില്ല. കമ്പ്യൂട്ടറുകളിൽ ഈ നിറം ഫ്ലൂറസന്റ് ആയോ മെറ്റാലിക് ആയോ കാണിക്കാൻ സാധിക്കാറില്ല.
Silver | ||
---|---|---|
— Color coordinates — | ||
Hex triplet | #C0C0C0 | |
sRGBB | (r, g, b) | (192, 192, 192) |
HSV | (h, s, v) | (--°, 0%, 75%) |
Source | HTML/CSS[1] | |
B: Normalized to [0–255] (byte) | ||
വെബ് നിറം
തിരുത്തുകഎച്.ടി.എം.എൽ ന്റെ 3.2 വേർഷൻ മുതൽ സിൽവർ 16 അടിസ്ഥാന-വി.ജി.എ- നിറങ്ങളിൽ ഒന്നാണ്.
അവലംബം
തിരുത്തുക- ↑ "W3C TR CSS3 Color Module, HTML4 color keywords". W3.org. Retrieved 2009-04-15.