സിസിലിയൻ പ്രതിരോധം, നയ്ദോർഫ് വേരിയേഷൻ

(Sicilian Defence, Najdorf Variation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നയ്ദോർഫ് വേരിയേഷൻ എന്നത് സിസിലിയൻ ഡിഫൻസിലെ ഒരു ഓപ്പണിങ്ങ് രീതിയാണ്. അർജന്റീനിയൻ ഗ്രാൻഡ് മാസ്റ്റർ ആയ മിഗ്വൽ നയ്ദോർഫിനെ അനുസ്മരിച്ചാണ് ഈ പേർ നൽകപ്പെട്ടത്.

Sicilian Defence, Najdorf Variation
abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
f8 black ആന
h8 black തേര്
b7 black കാലാൾ
e7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
a6 black കാലാൾ
d6 black കാലാൾ
f6 black കുതിര
d4 white കുതിര
e4 white കാലാൾ
c3 white കുതിര
a2 white കാലാൾ
b2 white കാലാൾ
c2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
h1 white തേര്
8
77
66
55
44
33
22
11
abcdefgh
നീക്കങ്ങൾ 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6
ECO B90–B99
Named after മിഗ്വൽ നയ്ദോർഫ്
Parent സിസിലിയൻ പ്രതിരോധം
Chessgames.com opening explorer

സിസിലിയൻ പ്രതിരോധത്തിൽ നയ്ദോർഫ് വേരിയേഷൻ പുരോഗമിക്കുന്നത് ഇപ്രകാരമാണ്:

1. e4 c5
2. Nf3 d6
3. d4 cxd4
4. Nxd4 Nf6
5. Nc3 a6