ശുകൻ
വ്യാസമഹർഷിയുടെ പുത്രൻ
(Shuka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്വൈതഗുരു പരമ്പരയിലെ അവസാനത്തെയാളും, വേദവ്യാസമഹർഷിയുടെ പുത്രനുമാണ് ശുകൻ. ശുകദേവൻ, ശുകദേവ ഗോസ്വാമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ശുകൻ | |
---|---|
Personal Information | |
കുടുംബം | മാതാപിതാക്കൾ |
പി വരി | |
കുട്ടികൾ | മക്കൾ[1]
|
ബന്ധുക്കൾ | ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ (അർദ്ധ സഹോദരന്മാർ) |
ഐതീഹ്യം
തിരുത്തുകപഞ്ചഭൂതങ്ങളുടെ ധീരതയുള്ള മകനെ കിട്ടുവാൻ വേണ്ടി, വായുവല്ലാതെ മറ്റ് ഭക്ഷണമൊന്നുമില്ലാതെ ഒരുനൂറ്റാണ്ട് കാലം തപസ്സുചെയ്ത് ശിവൻ്റെ അനുഗ്രഹത്താൽ വ്യാസൻ നേടിയ തേജസ്സോടുകൂടിയ പുത്രനാണ് ശുകൻ എന്നാണ് വിശ്വാസം.[2] അരണി കടഞ്ഞുകൊണ്ടിരിക്കെ സുന്ദരിയായ ഘൃതായിയെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തിൽ മതിമറന്ന വ്യാസന് കാമമോഹത്താൽ രേതഃസ്ഖലനമുണ്ടായെന്നും, അത് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ പതിച്ച് അതിൽ ഉണ്ടായ പുത്രനാണ് ശുകൻ എന്നും ഐതീഹ്യമുണ്ട്.[2]
വ്യാസൻ്റെ അഞ്ച് ശിഷ്യരിൽ ഒരാൾ കൂടിയായിരുന്നു ശുകൻ.[2]
അവലംബം
തിരുത്തുക- ↑ Padma Purana Srishti Khanda First Canto Chapter 9: Verse 40-41
- ↑ 2.0 2.1 2.2 "വ്യാസനും മക്കളും". 2018-08-05. Retrieved 2023-08-15.