ഷിറിയ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Shiriya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഷിറിയ. മഞ്ചേശ്വരം നിയോജകമണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

Shiriya
Census Town
Country India
StateKerala
DistrictKasaragod
TalukManjeshwaram Taluk
വിസ്തീർണ്ണം
 • ആകെ4.0 ച.കി.മീ.(1.5 ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671321
വാഹന റെജിസ്ട്രേഷൻKL-
Nearest cityKasaragod
RiZ RAS 29

ഷിറിയയിലെ റോഡ് മംഗലാപുരത്തേക്കുള്ള ദേശീയപാത 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളം മംഗലാപുരത്തുണ്ട്

വൈവിധ്യമായ ഭാഷകൾ ഉപയോഗിക്കുന്ന പ്രദേശമാണ് ഷിറിയ. മലയാളം, കന്നട, തുളു, ബ്യാരി ഭാഷ, കൊങ്കണി എന്നീ ഭാഷകൾ സാധാരണയായി ഇവിടെയുള്ള ജനങ്ങൾ ഉപയോഗിക്കുന്നു.കുടിയേറ്റ തൊഴിലാളികൾ തമിഴും ഹിന്ദിയുമാണ് സംസാരിക്കുന്നത്.

  1. "", Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഷിറിയ&oldid=3316804" എന്ന താളിൽനിന്ന് ശേഖരിച്ചത്