ഷേർ അലി അഫ്രിദി
പഠാൻ കാരനായ ഒരു ഇന്ത്യൻ സ്വാതന്ത്ര സമര സേനാനിയാണ് ഷേർ അലി എന്നറിയപ്പെടുന്ന ഷേർ അലി അഫ്രിദി. ഇന്ത്യയിൽ കൊല്ലപ്പെട്ട ഒരേ ഒരു വൈസ്രോയിയായ ബ്രിട്ടീഷ് ഇന്ത്യയുടെ നാലാമത്തെ വൈസ്രോയി(1869-1872) ആയിരുന്ന മേയോ പ്രഭുവിനെ ആന്തമാൻ നിക്കോബാർദ്വീപിൽ പോർട്ട് ബ്ലെയർ തുറമുഖത്ത് വെച്ച് വധിച്ച സ്വാതന്ത്ര സമര പോരാളി എന്നതാണ് ചരിത്രത്തിൽ ഇദ്ദേഹത്തിനുള്ള സ്ഥാനം.
ആദ്യകാലം
തിരുത്തുക1860കളിൽ ഷേർ അലി പഞ്ചാബിൽ പോലീസ് കാരനായിരുന്നു.[1] പെഷ്വാറിൽ കൈബറിലെ തിരഹ് താഴ്വാരപ്രദേശമാണ് ഇദ്ദേഹത്തിന്റെ സ്വദേശം .[2] അദ്ദേഹം മേജർ ഹ്യൂ ജേംസിന്റെ കാവൽരി ട്രൂപ്പർ ആയും രെയ്നെൽ റ്റൈയ്ലരിനു ഓർഡർലി ആയും പ്രവർത്തിച്ചപ്പോൾ ഒരു കുതിരയും പിസ്റ്റളും ഷേർ അലി ബഹുമതിയും നൽകി. [3] Due to his good character, Sher Ali was popular among Europeans and was taking care of Taylor's children.[3] ഒരു കുടുംബകലഹത്തിൽ ഒരു ബന്ധുവിനെ കൊന്ന കുറ്റത്തിനു അദ്ദേഹത്തെ കാലാപാനിയിലേക്കയച്ചു. [3] to life imprisonment[1] പോർട്ട്ബ്ലയറിൽ നല്ല സ്വഭാവം കാരണം അദ്ദേഹം ബാർബർ ആയും മറ്റും ജോലിചെയ്തു. .[3]
ലോർഡ് മെയൊ വധം
തിരുത്തുക[[റിച്ചാർഡ് ബ്രൂക്ക് എന്ന ലോർഡ് മയൊ 1869മുതൽ ഇന്ത്യയിൽ വൈസ്രോയ് ആയിരുന്നു. 1872ൽ അദ്ദേഹം ആന്തമാൻ സന്ദർശിച്ചു. ബ്രിട്ടീഷ് കുറ്റവാളികളെ അന്ന് കാലാപാനി ജയിലിൽ അയക്കുമായിരുന്നു. .[3] Lord Mayo was involved in drafting the regulations of Port Blair, the principal town of the islands.[1] ഫിബ്രവരി 8 നു പരിശോധനയെല്ലാം ഏകദേശം പൂൂർത്തിയാക്കിയവേണയിൽ വൈകീട്ട ഏഴുമണിയോടെ ഒരു ബോട്ടിൽ പോർട്ട് ബ്ലയരിലേക്ക് വരികയായിരുന്നു. പെട്ടെന്ന് ഷേർ അലി ഇരുട്ടിൽ നിന്നും പ്രത്യക്ഷപ്പെട്ട വൈസ്രോയിയെ കുത്തി..[1] ലോർഡ് അപ്പൊൾ തന്നെ ചോരവാർന്ന് മരിച്ചു [1] മൗണ്ട് ഹാരിയറ്റ് എന്ന പർവ്വതത്തിനു സമീപമാണ് ഈ സംഭവം നടന്നത്.[4]
വ്യക്തിപരമായ ഒരു വികാരത്താലാണ് ഈ സംഭവം നടന്നത് എന്ന് ആദ്യം കരുതപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ചരിത്രകാരന്മാർക്കിടയിൽ ഇത് പുനർവിചിന്തനം നടക്കുന്നു. [3]
- ↑ 1.0 1.1 1.2 1.3 1.4 "The Murder of Lord Mayo 1872". andaman.org. Archived from the original on 2012-10-05. Retrieved 18 November 2012.
- ↑ "Sher Ali Afridi". Khyber.org. Archived from the original on 2010-04-02. Retrieved 18 November 2012.
- ↑ 3.0 3.1 3.2 3.3 3.4 3.5 James, Halen. "The Assassination of Lord Mayo : The "First" Jihad?" (PDF). IJAPS,Vol 5, No.2 (July 2009). Retrieved 18 November 2012.
- ↑ Kapse, Ram (21 December 2005). "Hundred years of the Andamans Cellular Jail". The Hindu. Archived from the original on 2006-12-13. Retrieved 18 November 2012.