ഷി ഈസ് നോട്ട് ദേർ

(She's Not There എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"ഷി ഈസ് നോട്ട് ദേർ (She's Not There)" ഓർഗാനിസ്റ്റായ റോഡ് അർജന്റേ. എഴുതിയ "ദ സോംബോ, " എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡിന്റെ ആദ്യഗാനം ആണ്. 1964 സെപ്തംബറിൽ യുകെ സിംഗിൾസ് ചാർട്ടിൽ ഇത് പന്ത്രണ്ടാം സ്ഥാനത്തെത്തി. [1] 1964 ഡിസംബറിൽ അമേരിക്കൻ ഐക്യനാടുകളിൽ കാഷ്ബോക്സ് ചാർട്ടിൽ (ബിൽബോർഡ് ഹോട്ട് 100 No. 2) ഒന്നാം സ്ഥാനത്തെത്തി. കാനഡയിൽ ഇത് രണ്ടാം സ്ഥാനത്തെത്തി.

"She's Not There"
പ്രമാണം:She's Not There single.jpg
ഗാനം പാടിയത് The Zombies
from the album Begin Here
ബി-സൈഡ്"You Make Me Feel Good"
പുറത്തിറങ്ങിയത്24 July 1964
Format7-inch
റെക്കോർഡ് ചെയ്തത്12 June 1964
സ്റ്റുഡിയോDecca Studios, West Hampstead, London
Genre
ധൈർഘ്യം2:25
ലേബൽDecca F11940 (UK)
Parrot 45PAR 9695 (US)
ഗാനരചയിതാവ്‌(ക്കൾ)Rod Argent

Rolling Stone magazine ranked "She's Not There" No. 297 on its list of the 500 Greatest Songs of All Time.[2]

ചാർട്ട് ചരിത്രം തിരുത്തുക

Chart (1977–78) Peak
position
Australia Kent Music Report 19
Canada RPM Top Singles[3] 21
Netherlands 3
New Zealand 9
UK 11
US Billboard Hot 100 [4] 27
US Cash Box Top 100[5] 20

മറ്റ് കവർ പതിപ്പുകൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "UK Top 40 Hit Database". EveryHit.com. Retrieved 12 August 2007.
  2. "297 The Zombies, 'She's Not There'". Rolling Stone. Retrieved 20 January 2012.
  3. "Item Display - RPM - Library and Archives Canada". Collectionscanada.gc.ca. 7 January 1978. Retrieved 28 December 2017.
  4. Joel Whitburn's Top Pop Singles 1955-1990 - ISBN 0-89820-089-X
  5. Cash Box Top 100 Singles, ___ #, 1978[പ്രവർത്തിക്കാത്ത കണ്ണി]
  6. Guinness Book of British Hit Singles, 7th Edition
"https://ml.wikipedia.org/w/index.php?title=ഷി_ഈസ്_നോട്ട്_ദേർ&oldid=2939836" എന്ന താളിൽനിന്ന് ശേഖരിച്ചത്