ശങ്കർ കിസ്തയ്യ

(Shankar Kistaiya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാത്മാഗാന്ധിയുടെ കൊലപാതകക്കേസിലെ പ്രതികളിലൊരാളായിരുന്നു ശങ്കർ കിസ്തയ്യ.[1] കീഴ്‌ക്കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെങ്കിലും ഗൂഢാലോചനയിലെ തന്റെ പങ്കാളിത്തം അദ്ദേഹം നിഷേധിക്കുകയും കൂട്ടുപ്രതികൾ അവരുടെ മുൻ പ്രസ്താവനകൾ പിൻവലിക്കുകയും ചെയ്തതോടെ "സംശയത്തിന്റെ ആനുകൂല്യം നൽകിയ അപ്പീലിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.[2]

മഹാത്മാഗാന്ധിയുടെ കൊലപാതകക്കേസിലെ പ്രതികളുടെ ഗ്രൂപ്പ് ഫോട്ടോ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ്‌വ, ദിഗമ്പർ ബാഡ്ജ്. ഇരിക്കുന്നവർ: നാരായണ ആപ്‌തെ, വിനായക് ദാമോദർ സവർക്കർ, നാഥുറാം ഗോഡ്‌സെ, വിഷ്ണു കർക്കരെ.

അവലംബം തിരുത്തുക

  1. G.D. Khosla (1965), The Murder of the Mahatma, Chief Justice of Punjab, Jaico Publishers, pages 15, 25-27
  2. G.D. Khosla (1965), The Murder of the Mahatma, Chief Justice of Punjab, Jaico Publishers, pages 40-42
"https://ml.wikipedia.org/w/index.php?title=ശങ്കർ_കിസ്തയ്യ&oldid=3927154" എന്ന താളിൽനിന്ന് ശേഖരിച്ചത്