സെത്ത്

(Set (mythology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം മരുഭൂമി, കൊടുങ്കാറ്റ്, അവ്യവസ്ഥ, അക്രമം, വിദേശികൾ എന്നിവയുടെ അധിപദേവനാണ് സെത്ത് അഥവാ സെറ്റ് (ഇംഗ്ലീഷ്: Set /sɛt/ or Seth (/sɛθ/; also spelled Setesh, Sutekh, Setekh, or Suty)[1] പ്രാചീന ഗ്രീസിൽ, സെത്ത് ദേവൻ സേത്ത് (Sēth (Σήθ)) എന്ന് അറിയപ്പെട്ടിരുന്നു. നിഷേധാത്മക മായ കാര്യങ്ങളുടെ ദേവനാണെങ്കിൽകൂടിയും സേത്തിന് ഈജിപ്ഷ്യൻ ഐതിഹ്യത്തിൽ വളരെ പ്രമുഖമായ സ്ഥാനംതന്നെയാണ് ഉണ്ടായിരുന്നത്. സൂര്യദേവനായ റാ, അപേപ് സർപ്പത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി തന്റെ സൗരകപ്പലിൽ സേത്തിനെയാണ് നിയമിച്ചത്.[2] അനുരജ്ഞനപ്പെടുന്ന യോദ്ധാവ് എന്ന നിലയിലും സെത്തിന് വളരെ നിർണ്ണായകമായ സ്ഥാനമാണുള്ളത്[2] മരുഭൂമിയിലെ ചുവന്നമണ്ണിന്റെ ദേവനായി സെത്തിനെ കരുതിയിരുന്നു.[2]

Set
God of storms, desert, chaos and war
Ombos
പ്രതീകംWas-sceptre, Set animal
ജീവിത പങ്കാളിNephthys, Anat, Astarte, Tawaret
മാതാപിതാക്കൾGeb, Nut
സഹോദരങ്ങൾOsiris, Isis, Nephthys, Haroeris
മക്കൾAnubis
  1. Probably this is the lection of a god adored by the Hittites, the "Kheta", afterwards assimilated to the local Afro-Asiatic Seth. Sutekh appears, in fact, as a god of Hittites in the treaty declarations between the Hittite kings and Ramses II after the battle of Qadesh (see Archibald H. Sayce, "The Hittites: The Story of a Forgotten Empire"; also E. A. Wallis Budge, "A History of Egypt from the End of the Neolithic Period to the Death of Cleopatra VII B.C. 30".)
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ancient Egypt p. 269 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സെത്ത്&oldid=2490111" എന്ന താളിൽനിന്ന് ശേഖരിച്ചത്