നെഫ്ത്തിസ്
(Nephthys എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് നെഫ്ത്തിസ് അല്ലെങ്കിൽ നെബ്തെറ്റ് (ഇംഗ്ലീഷ്: Nephthys or Nebthet; ഗ്രീക്: Νέφθυς). ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം നട്ട്-ഗെബ് ദമ്പതിമാരുടെ പുത്രിയായ നെഫ്തിസ് ദേവി. അഷ്ടദൈവ ഗണമായ എന്നിയാഡിലെ ഒരു അംഗം കൂടിയാണ്. തന്റെ സഹോദരിയായ ഐസിസ് സമേതം നെഫ്ത്തിസ് ദേവിക്കും മരണാനന്തര ചടങ്ങുകളിൽ പ്രധാന സ്ഥാനമാണ് ഉണ്ടായിരുന്നത്.[1]
നെഫ്ത്തിസ് | ||||
---|---|---|---|---|
മൃത്യു, സേവനം, വിലാപം, രാത്രി, നദികൾ എന്നിവയുടെ ദേവത" | ||||
| ||||
None specifically, Diospolis Parva | ||||
പ്രതീകം | വീടും, മമ്മിയുടെ ആവരണവും | |||
ജീവിത പങ്കാളി | സേത്ത് | |||
മാതാപിതാക്കൾ | ഗെബ് - നട്ട് | |||
സഹോദരങ്ങൾ | ഐസിസ്, ഒസൈറിസ്, Haroeris, സേത്ത് | |||
മക്കൾ | അനുബിസ് (ഒസൈറിസിന്റെ പുത്രൻ) |
അവലംബം
തിരുത്തുക- ↑ Abeer El-Shahawy books.google.co.uk The funerary art of Ancient Egypt: a bridge to the realm of the hereafter (106 pages) American University in Cairo Press, 2005 ISBN 977-17-2353-7 [Retrieved 2011-12-12]