സെർജ് ഡയാഗിലേവ്

(Sergei Diaghilev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു റഷ്യൻ കലാ നിരൂപകനും, പുരസ്‌കർത്താവും, ബാലേനൃത്തക്കാരനും, പല പ്രശസ്ത നർത്തകരും, കൊറിയോഗ്രാഫറുകളും ഉയർന്നുവന്ന ബാലെ റുസ്സെസിന്റെ നിർമ്മാതാവുമാണ്, റഷ്യയ്ക്ക് പുറത്ത് സെർജ് എന്നറിയപ്പെടുന്ന സെർജ് പാവ്ലോവിക്ക് ഡയാഗിലേവ്(/diˈæɡ[invalid input: 'ɨ']lɛf/; Russian: Серге́й Па́влович Дя́гилев, tr. Sergei Pavlovich Dyagilev, റഷ്യൻ ഉച്ചാരണം: [sʲɪˈrɡʲej ˈpavləvʲɪtɕ ˈdʲæɡʲɪlʲɪf]; 31 മാർച്ച് [O.S. 19 മാർച്ച്] 1872 – 19 ഓഗസ്റ്റ് 1929).

സെർജ് ഡയാഗിലേവ്
ജനനം
സെർജ് പാവ്ലോവിക്ക് ഡയാഗിലേവ്

(1872-03-31)31 മാർച്ച് 1872
മരണം19 ഓഗസ്റ്റ് 1929(1929-08-19) (പ്രായം 57)
അന്ത്യ വിശ്രമംഇസോള ഡി സാൻ മിക്കേൽ , വെനീസിന് അരികെ
ദേശീയതറഷ്യൻ
തൊഴിൽകലാ നിരൂപകൻ, പുരസ്‌കർത്താവ്‌ , ബാലേനൃത്തക്കാരൻ ഇപ്രെസാരിയോ
അറിയപ്പെടുന്നത്ബാലെറ്റ് റുസ്സെസ് -ന്റെ നിർമ്മാതാവ്
ബന്ധുക്കൾഡ്മിത്രി ഫിലോസോഫോവ് (കസിൻ)
ഒപ്പ്


"https://ml.wikipedia.org/w/index.php?title=സെർജ്_ഡയാഗിലേവ്&oldid=4092906" എന്ന താളിൽനിന്ന് ശേഖരിച്ചത്