മുടിച്ചിലൂരം
(Semecarpus kathalekanensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കയ്യൂരം എന്നും പേരുള്ള മുടിച്ചിലൂരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. (ശാസ്ത്രീയനാമം: Semecarpus kathalekanensis). ഷിമോഗയിലെ ഒരു ചെറിയ പ്രദേശത്തു നിന്നുമാത്രമേ ഈ മരം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. തുറന്ന നിത്യഹരിതവനങ്ങളിലും ചതുപ്പുകളിലും ആണ് മുടിച്ചിലൂരം കാണുന്നത്. ഈ മരം 20 മീറ്ററോളം ഉയരം വയ്ക്കും.[1] ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഈ മരം പലതരം ഔഷധഗുണങ്ങൾ ഉള്ളതാണ്.[2]
മുടിച്ചിലൂരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. kathalekanensis
|
Binomial name | |
Semecarpus kathalekanensis Dasappa & Swam.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-15. Retrieved 2013-09-27.
- ↑ http://182.48.228.18:8080/jspui/handle/123456789/374[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Kathalekan%20Marsh%20Nut.html
- http://www.ijird.com/index.php/indianforester/article/view/2388/0[പ്രവർത്തിക്കാത്ത കണ്ണി]
- വിശദമായ മൈക്രോ പ്രൊപഗേഷൻ പഠനങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Semecarpus kathalekanensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Semecarpus kathalekanensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.