അയലക്കണ്ണി

(Selar crumenophthalmus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷിൽ ബിഗ്ഐ സ്കാഡ് എന്നറിയപ്പെടുന്ന ഒരിനം മത്സ്യമാണ് അയലക്കണ്ണി (ശാസ്ത്രീയനാമം: Selar crumenophthalmus). ആഗോളമായി ഇവ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു.

അയലക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
S. crumenophthalmus
Binomial name
Selar crumenophthalmus
(Bloch, 1793)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അയലക്കണ്ണി&oldid=3926443" എന്ന താളിൽനിന്ന് ശേഖരിച്ചത്