സീ ഇറ്റ് നൗ

(See It Now എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1951 മുതൽ 1958 വരെ സി.ബി.എസ് (Columbia Broadcasting System) പ്രക്ഷേപണം നടത്തിയ ഒരു അമേരിക്കൻ ന്യൂസ് മാഗസിൻ ഡോക്യുമെന്ററി പരമ്പരയാണ് സീ ഇറ്റ് നൗ എഡ്വേർഡ് ആർ. മുറോ, ഫ്രെഡ് ഡബ്ല്യു. ഫ്രണ്ട്ലി എന്നിവരാണ് ഇത് നിർമ്മിച്ചത്. ഷോയുടെ അതിഥിയായിരുന്നു മുറോ. 1952 മുതൽ 1957 വരെ നാല് എമ്മി അവാർഡുകളാണ് സീ ഇറ്റ് നൗവിന് ലഭിച്ചത്.[1][2]മൂന്ന് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ട സീ ഇറ്റ് നൗ 1952 ലെ പീബൊഡി അവാർഡും നേടിയിട്ടുണ്ട്.

See It Now
തരംNewsmagazine
Documentary
സൃഷ്ടിച്ചത്Fred W. Friendly
Edward R. Murrow
അവതരണംEdward R. Murrow
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
നിർമ്മാണം
സമയദൈർഘ്യം45–48 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Columbia Broadcasting System
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്CBS
Picture formatBlack-and-white
Audio formatMonaural
ഒറിജിനൽ റിലീസ്നവംബർ 18, 1951 (1951-11-18) – ജൂലൈ 7, 1958 (1958-07-07)

ഇതും കാണുക

തിരുത്തുക
  1. IMDB listing[പ്രവർത്തിക്കാത്ത കണ്ണി], shows 3 "wins" and 3 nominations.
  2. Infoplease, list of 1952 Emmy Awards.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Edward R. Murrow on See It Now എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സീ_ഇറ്റ്_നൗ&oldid=3792600" എന്ന താളിൽനിന്ന് ശേഖരിച്ചത്