രണ്ടാം ബാൽക്കൻ യുദ്ധം
| ||||||||||||||||||||||||||||||
ഒന്നാം ബാൽക്കൻ യുദ്ധത്തിന്റെ കൊള്ളമുതൽ പങ്ക് വെക്കുന്നതിൽ അസംതൃപ്തരായ ബൾഗേറിയ, ആദ്യ യുദ്ധത്തിൽ അവരുടെ സഖ്യകക്ഷികളായ സെർബിയ, ഗ്രീസ് രാജ്യങ്ങളുമായി 1913 ജൂണിൽ നടന്ന യുദ്ധമാണ് രണ്ടാം ബാൽക്കൻ യുദ്ധം. സെർബിയൻ, ഗ്രീക്ക് സൈന്യങ്ങൾ ബൾഗേറിയയിൽ കടന്നുകയറി ബൾഗേറിയൻ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്തു. ബൾഗേറിയയുമായി മുൻപ് അതിർത്തി തർക്കം നിലനിന്നിരുന്ന റൊമാനിയ ഇത് മുതലാക്കി, ബൾഗേറിയക്കെതിരായ ഇടപെടലിനെ വഴിവെച്ചു. ആദ്യ യുദ്ധത്തിൽ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ വീണ്ടെടുക്കാൻ ഓട്ടൊമൻ സാമ്രാജ്യം ഈ സാഹചര്യം ഉപയോഗപ്പെടുത്തി.
1913 ഓഗസ്റ്റ് 10 ന് രണ്ടാം ബാൽക്കൻ യുദ്ധം അവസാനിക്കുന്നു. ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.[8]
യുദ്ധങ്ങളുടെ പട്ടിക
തിരുത്തുകരണ്ടാം ബാൽക്കൻ യുദ്ധത്തിന്റെ പോരാട്ടങ്ങൾ | ||||||||
Name | പ്രതിരോധിക്കുന്ന രാജ്യം | സൈനാധിപൻ | ആക്രമിക്കുന്ന രാജ്യം | സൈനാധിപൻ | തീയതി | വിജയി | ||
Kilkis–Lachanas | ബൾഗേറിയ | N. Ivanov | Greece | Constantine I | 19–21 June 1913 (O.S.) | Greece | ||
Doiran | ബൾഗേറിയ | N. Ivanov | Greece | Constantine I | 22–23 June 1913 (O.S.) | Greece | ||
Bregalnica | സെർബിയ | R. Putnik | ബൾഗേറിയ | 17–25 June 1913 (O.S.) | സെർബിയ | |||
Demir Hisar | ബൾഗേറിയ | Greece | Constantine I | 27 June 1913 (O.S.) | Greece | |||
Danube | ബൾഗേറിയ | Romania | Eustațiu Sebastian | 1–2 July (O.S.) | Romania | |||
Knjaževac | സെർബിയ | ബൾഗേറിയ | 4–7 July 1913 (O.S.) | ബൾഗേറിയ | ||||
Kalimanci | ബൾഗേറിയ | സെർബിയ | 15–18 July 1913 (O.S.) | ബൾഗേറിയ | ||||
Kresna Gorge | ബൾഗേറിയ | M. Savov N. Ivanov |
Greece | Constantine I | 8–18 July 1913 (O.S.) | Stalemate (Truce)[9] | ||
Vidin | ബൾഗേറിയ | സെർബിയ | 14–18 July 1913 (O.S.) | Stalemate (Truce) |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Hall (2000), p. 117.
- ↑ Edward J. Erickson, Defeat in Detail, The Ottoman Army in the Balkans, 1912–1913, Westport, Praeger, 2003, p. 323.
- ↑ "Bulgarian troops loses during the Balkan Wars". Archived from the original on 29 December 2011. Retrieved 12 January 2012.
- ↑ 4.0 4.1 Hall (2000), p. 135.
- ↑ Calculation (PDF) (in Greek), Hellenic Army General Staff, p. 12, archived (PDF) from the original on 7 ജൂൺ 2011, retrieved 14 ജനുവരി 2010
{{citation}}
: CS1 maint: unrecognized language (link). - ↑ Hall (2000), p. 118.
- ↑ Hall (2000), p. 119.
- ↑ "Boston Post Newspaper Archives, Aug 14, 1915, p. 2". NewspaperArchive.com (in ഇംഗ്ലീഷ്). 1915-08-14. Retrieved 2018-08-10.
- ↑ Hall, Richard (2000). The Balkan Wars, 1912–1913: Prelude to the First World War. Routledge. p. 121. ISBN 0-415-22946-4.