മണിമരം
(Schrebera swietenioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
15-20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ് മണിമരം. (ശാസ്ത്രീയനാമം: Schrebera swietenioides). മലപ്ലാശ്, മുഷ്കരവൃക്ഷം, മക്കമരം എന്നെല്ലാം പേരുകളുണ്ട്. [1] ഇതിന്റെ വേരിനും തടിയ്ക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. [2]
മണിമരം | |
---|---|
മണിമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | S swietenioides
|
Binomial name | |
Schrebera swietenioides | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Weaver%27s%20Beam%20Tree.html
- ↑ Ravikumar K. and Ved D.K.(2000), 100 Red Listed Medicinal Plants of Conservation Concern in Southern India, Foundation for Revitalisation of Local Health Traditions,Bangalore.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Schrebera swietenioides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Schrebera swietenioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.