സ്കാൻഡിനേവിയൻ മലനിരകൾ

(Scandinavian Mountains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കാൻഡിനേവിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് സ്കാൻഡിനേവിയൻ മലനിരകൾ (Scandinavian Mountains Scandes ) സ്കാൻഡിനേവിയൻ പർവതനിരകൾ പലപ്പോഴും ഇതേ പ്രദേശത്തെതന്നെ പുരാതന പർവതനിരയായ സ്കാൻഡിനേവിയൻ കാലിഡോണൈഡുകൾ ആണെന്ന് തെറ്റായി കരുതപ്പെടാറുണ്ട്. പർവതങ്ങളുടെ പടിഞ്ഞാറ് വശം [[വടക്കൻ കടൽ], നോർവീജിയൻ കടൽ എന്നിവ വരെ വ്യാപിച്ചുകിടന്നു നോർവേയിലെ ഫ്യോർഡുകൾ ആയി മാറുന്നു

സ്കാൻഡിനേവിയൻ മലനിരകൾ
ഉയരം കൂടിയ പർവതം
PeakGaldhøpiggen,
Lom
Elevation2,469 മീ (8,100 അടി) [1]
Coordinates61°38′11″N 08°18′45″E / 61.63639°N 8.31250°E / 61.63639; 8.31250
വ്യാപ്തി
നീളം1,700 കി.മീ (1,100 മൈ) [2]
Width320 കി.മീ (200 മൈ) [2]
മറ്റ് പേരുകൾ
Native nameSkanderna, Fjällen, Kjølen, Köli, Skandit
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
The Scandinavian Mountains
CountriesNorway, Sweden and Finland
Range coordinates65°N 14°E / 65°N 14°E / 65; 14
  1. "Galdhøpiggen". Nationalencyklopedin (in Swedish). Retrieved 18 July 2010.{{cite encyclopedia}}: CS1 maint: unrecognized language (link)
  2. 2.0 2.1 Lindström, Maurits. "fjällkedjan". Nationalencyklopedin (in Swedish). Retrieved 18 July 2010.{{cite encyclopedia}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സ്കാൻഡിനേവിയൻ_മലനിരകൾ&oldid=3286917" എന്ന താളിൽനിന്ന് ശേഖരിച്ചത്