സൗദ് ഇബ്ൻ അബ്ദുൽ അസീസ്
(Saud of Saudi Arabia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ് (അറബി: سعود بن عبد العزيز آل سعود Su‘ūd ibn ‘Abd al-‘Azīz Āl Su‘ūd) (ജനനം-1902, മരണം-1969).
സൗദ് ഇബ്ൻ അബ്ദുൽ അസീസ് | |
---|---|
സൗദ് ഇബ്ൻ അബ്ദുൽ അസീസ്1957ൽ | |
ഭരണകാലം | 9 നവംബർ 1953 – 2 നവംബർ 1964 |
മുൻഗാമി | അബ്ദുൽ അസീസ് രാജാവ് |
പിൻഗാമി | ഫൈസൽ രാജാവ് |
പേര് | |
Saud bin Abdulaziz bin Abdul Rahman bin Faisal bin Turki bin Abdullah bin Muhammad bin Saud | |
രാജവംശം | സൗദ് ഭവനം |
പിതാവ് | അബ്ദുൽ അസീസ് രാജാവ് |
മാതാവ് | Wadhah bint Muhammad bin 'Aqab |
മതം | Islam |
ഭരണ ചരിത്രം
തിരുത്തുകസൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ് രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ് രാജാവായി അധികാരത്തിൽ വന്നത്.