സാമെഗ്രെലോ-സെമോ സ്വാനെറ്റി

(Samegrelo-Zemo Svaneti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ ജോർജ്ജിയയിലെ ഒരു പ്രവിശ്യ യാണ് സമെഗ്രെലോ - സെമൊ സ്വനെറ്റി -Samegrelo-Zemo Svaneti. ജോർജ്ജിയയിലെ ചരിത്രപരമായ പ്രവിശ്യകളായി സമെഗ്രെലൊ (മിൻഗ്രെലിയ), സെമോ സ്വനെറ്റി (Upper Svaneti)എന്നീ പ്രവിശ്യകൾ ചേർന്നതാണ് ഈ പ്രവിശ്യ. സുഗ്ദിദി നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. പൊറ്റി (Poti) നഗരവും എട്ടു മുൻസിപാലിറ്റികളും ചേർന്നതാണ് ഈ പ്രവിശ്യ.

  1. അബാഷ
  2. സുഗ്‍ദിദി
  3. മാർട്ട്‍വിലി
  4. മെസ്റ്റിയ
  5. സെനാകി
  6. ച്ഖൊറോറ്റ്‍സ്‍ക്യു
  7. റ്റ്സാലെൻജിഖ
  8. ഖോബി
സമെഗ്രെലോ - സെമൊ സ്വനെറ്റി

სამეგრელო-ზემო სვანეთი
Location of സമെഗ്രെലോ - സെമൊ സ്വനെറ്റി
Country Georgia
CapitalZugdidi
Subdivisions1 city, 8 municipalities
ഭരണസമ്പ്രദായം
 • GovernorZaza Gorozia
വിസ്തീർണ്ണം
 • ആകെ7,441 ച.കി.മീ.(2,873 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ330,761
 • ജനസാന്ദ്രത44/ച.കി.മീ.(120/ച മൈ)
ISO കോഡ്GE-SZ

എന്നീ മുൻസ്പാലിറ്റികൾ അടങ്ങിയതാണ് ഈ പ്രവിശ്യ.