സൽമാൻ ഖുർഷിദ്
(Salman Khurshid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ, മുൻ വിദേശകാര്യ മന്ത്രിയാണ് സൽമാൻ ഖുർഷിദ്‍. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതിയായ സാക്കിർ ഹുസൈന്റെ കൊച്ചുമകനാണ്.[1][2]
സൽമാൻ ഖുർഷിദ് | |
---|---|
Ministry of Law and Justice | |
ഓഫീസിൽ 28 May 2011 – 28 Oct 2012 | |
മുൻഗാമി | Veerappa Moily |
പിൻഗാമി | Ashwani Kumar |
മണ്ഡലം | Farrukhabad |
Minister of External Affairs | |
പദവിയിൽ | |
ഓഫീസിൽ 28 Oct 2012 | |
മുൻഗാമി | Somanahalli Mallaiah Krishna |
മണ്ഡലം | Farrukhabad |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Aligarh, Uttar Pradesh | 1 ജനുവരി 1953
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Louise Khurshid |
അൽമ മേറ്റർ | University of Delhi St Edmund Hall, Oxford |
തൊഴിൽ | Advocate |
അവലംബം
തിരുത്തുക- ↑ "External affairs minister". 20 January 2013.
- ↑ Biography Lok Sabha.