അശ്വനി കുമാർ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Ashwani Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രനിയമ വകുപ്പ് മന്ത്രിയുമായിരുന്നു അശ്വനി കുമാർ(26 ഒക്ടോബർ 1952). പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമാണ്. നേരത്തെ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അശ്വനി കുമാർ | |
---|---|
മുൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രി | |
ഓഫീസിൽ March 2013 – 10th May, 2013 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ് |
മുൻഗാമി | സൽമാൻ ഖുർഷിദ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡൽഹി, ഇന്ത്യ | 26 ഒക്ടോബർ 1952
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | മധു കുമാർMadhu Kumar |
കുട്ടികൾ | 1 മകൻ 1 മകൾ |
അൽമ മേറ്റർ | University of Delhi |
വെബ്‌വിലാസം | ashwanikumar.info |
ജീവിതരേഖ
തിരുത്തുകകൽക്കരി കുംഭകോണം
തിരുത്തുകകൽക്കരിപാടം കുംഭകോണക്കേസിൽ സിബിഐ അന്വേഷണറിപ്പോർട്ട് തിരുത്തിയെന്ന് സി.ബി.ഐ കോടതി വെളിപ്പെടുത്തലിനെയും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തെയും തുടർന്ന് 2013 മേയിൽ രാജി വെച്ചു.[1]
അവലംബം
തിരുത്തുക- ↑ പ്രവീൺകൃഷ്ണൻ (10 മെയ് 2013). "ബൻസലും അശ്വനിയും പുറത്ത് 11 May 2013". മാതൃഭൂമി. Archived from the original on 2013-05-11. Retrieved 10 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക- രാജ്യസഭാ വെബ്സൈറ്റിൽ Archived 2013-08-31 at the Wayback Machine.