സാലിസ്ബറി ദ്വീപ് (നുനാവുട്)
(Salisbury Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാലിസ്ബറി ദ്വീപ് കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഇത് ഹഡ്സൺ കടലിടുക്കിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ വിസ്തീർണ്ണം 804 കി.m2 (8.65×109 sq ft) ആകുന്നു.[1]
Geography | |
---|---|
Location | Hudson Strait |
Coordinates | 63°35′N 77°00′W / 63.583°N 77.000°W |
Area | 804 കി.m2 (310 ച മൈ) |
Coastline | 278 km (172.7 mi) |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Source: Salisbury Island at Atlas of Canada |
അവലംബം
തിരുത്തുക- ↑ Salisbury Island at Atlas of Canada