ആനക്കൊരണ്ടി
(Salacia macrosperma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് ആനക്കൊരണ്ടി. (ശാസ്ത്രീയനാമം: Salacia macrosperma). Large-Seeded Salacia എന്നു വിളിക്കും. വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണിത്.[1]
ആനക്കൊരണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. macrosperma
|
Binomial name | |
Salacia macrosperma Wight
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-03. Retrieved 2013-06-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Salacia macrosperma എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Salacia macrosperma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.