സൈന്ദവി

(Saindhavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിൽ നിന്നുമുള്ള കർണ്ണാടകസംഗീത ഗായികയും പിന്നണിഗായികയുമാണ് സൈന്ദവി[1][2] (3 ജനുവരി 1989).

സൈന്ദവി
പശ്ചാത്തല വിവരങ്ങൾ
ജനനം (1989-01-03) 3 ജനുവരി 1989  (35 വയസ്സ്)
വിഭാഗങ്ങൾപിന്നണിഗായിക
തൊഴിൽ(കൾ)ഗായിക

ജീവിതരേഖ

തിരുത്തുക

എസ്. ശ്രീവത്സൻ, എസ്. ആനന്ദി എന്നിവരുടെ മകളായി 1989 ജനുവരി 3ന് ചെന്നൈയിൽ ജനിച്ചു [3]. ചെട്ടിനാട് വിദ്യാശ്രം സ്കൂളിലായിരുന്നു വിദ്യാഭ്യാസം [4]. ഒട്ടനവധി തമിഴ് ചലച്ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് [5]. പ്രശസ്ത ഗാനരചയതാവ് ജി. വി. പ്രകാശ് കുമാറാണ് ജീവിത പങ്കാളി [6].

അവാർഡുകൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-02-15.
  2. "Star Talk - Singer Saindhavi". IndiaGlitz. 2007 May 31. Archived from the original on 2007-06-02. Retrieved 2010 May 11. {{cite web}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-16. Retrieved 2012-02-15.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-25. Retrieved 2012-02-15.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2012-02-15.
  6. http://www.mooshikan.com/news/movie-news-gossips/5512-gvprakash-gets-married ജി.വി പ്രകാശ് വിവാഹിതനാകുന്നു
"https://ml.wikipedia.org/w/index.php?title=സൈന്ദവി&oldid=3986244" എന്ന താളിൽനിന്ന് ശേഖരിച്ചത്