റോസ്‌മേരി
(Rosemary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് റോസ്‌മേരി. (ശാസ്ത്രീയനാമം: Rosmarinus officinalis). മദ്ധ്യധരണ്യാഴി പ്രദേശത്തെ തദ്ദേശവാസിയാണ്. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, പർപ്പിൾ, നീല എന്നീ നിറങ്ങളിൽ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. ഓർമ്മ ശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇലകൾ ചേർക്കാറുണ്ട്. റോമാക്കാരുടെ കാലത്തുതന്നെ ഭക്ഷണങ്ങളിൽ ചേർത്തിരുന്നു. തലമുടി വളരാൻ ഇതിന്റെ എണ്ണ ഉപയോഗിക്കാറുണ്ട്[1]. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.
റോസ്‌മേരി | |
---|---|
റോസ്‌മേരിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. officinalis
|
Binomial name | |
Rosmarinus officinalis L.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-04. Retrieved 2013-02-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Rosmarinus officinalis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Rosmarinus officinalis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.