റോസ ബാങ്ക്സി
ചെടിയുടെ ഇനം
(Rosa banksiae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേഡി ബാങ്ക്സ് റോസ് അല്ലെങ്കിൽ ബാങ്ക്സ് റോസ് എന്നെല്ലാം പേരുകളിൽ സാധാരണ അറിയപ്പെടുന്ന റോസ ബാങ്ക്സി' ഗാൻസു പ്രവിശ്യ, ഗുയിസോ, ഹെനാൻ, ഹുബായി, ജിയാൻഗ്സു, സിചുവാൻ, യുനാൻ എന്നീ മേഖലകളിലെ തദ്ദേശവാസിയായ ഇവ സമുദ്രനിരപ്പിൽ നിന്ന് 500–2,200 m (1,640–7,218 ft) ഉയരത്തിൽ വളരുന്ന റോസുകളുടെ സസ്യ കുടുംബത്തിലെ സപുഷ്പികൾ ആണ്.[2]
റോസ ബാങ്ക്സി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. banksiae
|
Binomial name | |
Rosa banksiae |
സസ്യശാസ്ത്രജ്ഞനായിരുന്ന സർ ജോസഫ് ബാങ്ക്സിന്റെ ഭാര്യയായിരുന്ന ലേഡി ബാങ്ക്സിന്റെ പേരാണ് ഈ റോസയ്ക്കു നല്കിയിരിക്കുന്നത്.
ഇനങ്ങൾ
തിരുത്തുകThere are two varieties:
അവലംബങ്ങൾ
തിരുത്തുകWikimedia Commons has media related to Rosa banksiae.