വേര്

(Root എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Primary and secondary roots in a cotton plant
Aerating roots of a mangrove

സസ്യങ്ങളുടെ കാണ്ഠത്തിന് താഴേ ഭൂമിയിലേക്കിറങ്ങിനിൽക്കുന്ന ഭാഗങ്ങളാണ് വേരുകൾ. സസ്യങ്ങൾക്കാവശ്യമായ വെള്ളവും വളവും വലിച്ചെടുക്കുന്നത് വേരുകളാണ്. ഉപരിതലങ്ങളിൽ പടർന്നിരിക്കുന്ന വേരുകൾ മുതൽ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങി മരങ്ങളെ ഉറപ്പിച്ച് നിർത്തുന്നതും വേരുകളാണ്.

ചിലതരം മരങ്ങളുടെ വേരുകൾ നദികളുടേയോ മറ്റൊ എതിർകരയിലേക്ക് വളർത്തി വേരുപാലം ഉണ്ടാക്കാറുണ്ട്.

നീളമുള്ള ചില വേരുകൾ

തിരുത്തുക
വർഗ്ഗം പ്രദേശം പരമാവധി ആഴം(മീറ്ററിൽ) References[1][2]
Boscia albitrunca Kalahari desert 68 Jennings (1974)
Juniperus monosperma Colorado Plateau 61 Cannon (1960)
Eucalyptus sp. Australian forest 61 Jennings (1971)
Acacia erioloba Kalahari desert 60 Jennings (1974)
Prosopis juliflora Arizona desert 53.3 Phillips (1963)
  1. Canadell, J. (December 03 2004). "Maximum rooting depth of vegetation types at the global scale". Oecologia. 108 (4): 583–595. doi:10.1007/BF00329030. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. Stonea, E. L. (1 December 1991). "On the maximum extent of tree roots". Forest Ecology and Management. 46 (1–2): 59–102. doi:10.1016/0378-1127(91)90245-Q. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=വേര്&oldid=3775096" എന്ന താളിൽനിന്ന് ശേഖരിച്ചത്