റോബർട്ടോ റോബർട്ടി
(Roberto Roberti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ടോ റോബർട്ടി (5 ഓഗസ്റ്റ് 1879 - 9 ജനുവരി 1959)[1]ഒരു ഇറ്റാലിയൻ നടനും, തിരക്കഥാകൃത്തും, സംവിധായകനും ആയിരുന്നു. അറുപതുകളിൽ അധികം സിനിമകളിലായി അദ്ദേഹം കൂടുതലും നിശ്ശബ്ദകാലഘട്ടത്തിൽ അഭിനയിച്ചിരുന്നു. ജനനനാമം വിൻസെൻസോ ലിയോൺ ആണെങ്കിലും റോബർട്ടി സ്റ്റേജ് പേരിലാണ് അറിയപ്പെട്ടിരുന്നത്. നടിയായിരുന്ന ബൈസ് വലേറിയനെ വിവാഹം ചെയ്തു. അവരുടെ മകൻ സെർജിയോ ലിയോൺ ഒരു പ്രശസ്ത ഡയറക്ടറായി തീർന്നു. [2]
Roberto Roberti | |
---|---|
ജനനം | Vincenzo Leone 5 ഓഗസ്റ്റ് 1879 |
മരണം | 9 ജനുവരി 1959 Torella dei Lombardi, Campania, Italy | (പ്രായം 79)
മറ്റ് പേരുകൾ | Vincenzo Leone |
തൊഴിൽ | Actor, writer, director |
സജീവ കാലം | 1911-1950 (film) |
ജീവിതപങ്കാളി(കൾ) | Bice Valerian |
കുട്ടികൾ | Sergio Leone |
തിരഞ്ഞെടുത്ത ഫിലിമഗ്രാഫി
തിരുത്തുക- ടവർ ഓഫ് ടെറർ (1913)
- ഇന്ത്യൻ വാമ്പയർ (1913)
- ദി മിസ്റ്റെറി ഓഫ് സെന്റ് മാർട്ടിൻസ് ബ്രിഡ്ജ് (1913)
- ദി പ്രിൻസെസ് ഓഫ് ബെഡ്ഫോർഡ് (1914)
- ദി ബാൻഡിറ്റ് ഓഫ് പോർട്ട് അവോൺ (1914)
- ദി ഡാനൂബ് ബോട്ട്മാൻ (1914)
- തിയോഡോറ (1914)
- ഡാർക്ക്നെസ് (1916)
- ദി സിൻഫുൾ വുമൺ (1916)
- ദി കാവൽകേഡ് ഓഫ് ഡ്രീംസ് (1917)
- യൂജീനിയ ഗ്രാൻഡെറ്റ് (1918)
- ദി കോൺക്വറെർ ഓഫ് ദി വേൾഡ് (1919)
- കൗണ്ടസ് സാറാ (1919)
- ദി ചീയർഫുൾ സോൾ (1919)
- ദി റേസ് ടു ദി ത്രോൺ (1919)
- മരിയൻ (1920)
- മദ്ദലേന ഫെറാത്ത് (1920)
- ദി സ്ഫിൻക്സ് (1920)
- ദി സെർപെന്റ് (1920)
- ദി ഷാഡോ (1920)
- ദി ഫാൾ ഓഫ് ദി കർട്ടൻ (1920)
- ദി ഫീയർ ഓഫ് ലവ് (1920)
- പ്രിൻസെസ് ജോർജിയോ (1920)
- ദി ലാസ്റ്റ് ഡ്രീം (1921)
- ദി യൂത്ത് ഓഫ് ദി ഡെവിൾ (1921)
- ദി ഗേൾ ഫ്രം അമാൽഫി (1921)
- ദി നൂഡ് വുമൺ (1922)
- കോൺസുലിറ്റ (1925)
- വെൻ നേപ്പിൾസ് സിങ്സ് (1926)
- അസുന്ത സ്പിന (1930)
- ദി സൈലന്റ് പാർട്ണർ (1939)
- ദി മാൻ ഓൺ ദി സ്ട്രീറ്റ് (1941)
- ദി മാഡ് മാരെച്ചിയാരോ (1952)
അവലംബം
തിരുത്തുക- ↑ Abel, Richard (2005). Encyclopedia of Early Cinema. Abingdon-on-Thames, Oxfordshire, UK: Taylor & Francis. p. 552. ISBN 9780415234405.
- ↑ Liehm, Mira (1986). Passion and Defiance: Italian Film from 1942 to the Present. Oakland, California: University of California Press. p. 348. ISBN 978-0520057449.