റോബർട്ടോ ബൊളാനോ

(Roberto Bolaño എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിലിയൻ നോവലിസ്റ്റും സാഹിത്യ വിമർശകനും കവിയുമായിരുന്നു റോബർട്ടോ ബൊളാനോ (28 ഏപ്രിൽ 1953 – 15 ജൂലൈ 2003). തീവ്രവിപ്ലവകാരിയായിരുന്ന ബൊളാനോയ്ക്ക് റോമുലോ ഗലിഗോസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

റോബർട്ടോ ബൊളാനോ
ജനനംറോബർട്ടോ ബൊളാനോ
(1953-04-28)28 ഏപ്രിൽ 1953
സാന്റിയാഗോ, ചിലി
മരണം15 ജൂലൈ 2003(2003-07-15) (പ്രായം 50)
ബാർസിലോണ, സ്പെയിൻ
തൊഴിൽഎഴുത്തുകാരൻ, കവി
ഭാഷSpanish

ജീവിതരേഖ

തിരുത്തുക

ചിലിയിൽ ട്രക്ക് ഡ്രൈവറുടെയും അദ്ധ്യാപികയുടെയും മകനായി ജനിച്ചു. 1968 ൽ കുടുംബത്തോടൊപ്പം മെക്‌സിക്കോ നഗരത്തിൽ കുടിയേറിയ ബൊളാനോ ഇടതു പക്ഷ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി[2]

  • 2666
  • The Unknown University
  • The Savage Detectives
  • By Night in Chile
  • Last Evenings on Earth
  • Distant Star
  • Woes of the True Policeman
  • The Third Reich

പുരസ്കാരങ്ങൾ

തിരുത്തുക
  • റോമുലോ ഗലിഗോസ് പുരസ്കാരം
  • നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
  1. Alison Flood (2009-03-13). "Report of Bolaño's NBCCA triumph". London: Guardian. Retrieved 2013-08-20.
  2. "Rohter, Larry. 'A Writer whose Posthumous Novel Crowns an Illustrious Career', [[New York Times]], August 9, 2005" (PDF). Archived from the original (PDF) on 2012-05-31. Retrieved 2013-08-21.

അധിക വായനയ്ക്ക്

തിരുത്തുക

ഇംഗ്ലീഷിൽ

തിരുത്തുക
  • Will H. Corral, "Roberto Bolaño: Portrait of the Writer as Noble Savage". World Literature Today LXXXI. 1 (November-December 2006). 51-54.
  • Roberto Bolaño, Sybil Perez, Marcela Valdes. Roberto Bolaño: The Last Interview: And Other Conversations. Brooklyn, NY, Melville House Publishing, 2009.

സ്പാനിഷിൽ

തിരുത്തുക
  • Celina Manzoni. Roberto Bolaño, la literatura como tauromaquia. Buenos Aires, Corregidor, 2002.
  • Patricia Espinosa H. Territorios en fuga: estudios criticos sobre la obra de Roberto Bolaño. Providencia (Santiago), Ed. Frasis, 2003.
  • Jorge Herralde. Para Roberto Bolaño. Colombia, Villegas Editores, 2005.
  • Celina Manzoni, Dunia Gras, Roberto Brodsky. Jornadas homenaje Roberto Bolaño (1953–2003): simposio internacional. Barcelona, ICCI Casa Amèrica a Catalunya, 2005.
  • Fernando Moreno. Roberto Bolaño: una literatura infinita. Poitiers, Université de Poitiers / CNRS, 2005.
  • Edmundo Paz Soldán, Gustavo Faverón Patriau (coord.). Bolaño salvaje. Canet de Mar (Barcelona). Ed. Candaya, 2008. (Includes DVD with documentary, Bolaño cercano, by Erik Hasnoot.)
  • Will H. Corral, Bolaño traducido: nueva literatura mundial. Madrid, Ediciones Escalera, 2011.
  • Myrna Solotorevsky, 'El espesor escritural en novelas de Roberto Bolaño' . Rockville, Maryland, Ediciones Hispamérica, 2012. ISBN 978-0-935318-35-7.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ റോബർട്ടോ ബൊളാനോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=റോബർട്ടോ_ബൊളാനോ&oldid=4092654" എന്ന താളിൽനിന്ന് ശേഖരിച്ചത്