റോബേർ ബ്രെസ്സോങ്

(Robert Bresson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് ചലച്ചിത്രസംവിധായകനായിരുന്നു റോബേർ ബ്രെസോങ് (ജീവിതകാലം: 25 സെപ്റ്റംബർ 1901 – 18 ഡിസംബർ 1999)[1] എക്കാലത്തേയും മികച്ച ഫ്രഞ്ച് സംവിധായകരിലൊരാളായി ബ്രെസോങിനെ കരുതിവരുന്നുണ്ട്.[2] ബ്രെസോങ് ചലച്ചിത്രഭാഷ്യങ്ങളിൽ പുലർത്തിവന്നിരുന്ന ലാളിത്യവും ഋജുവുമായ രീതികൾ ലോകശ്രദ്ധ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. ബിരുദാനന്തരം ചിത്രകലയും പരിശീലിച്ച ബ്രെസോങ് ഛായാഗ്രഹണത്തിലും തത്പരനായി. 1934 ൽ ഇറങ്ങിയ ലെ അഫേർ പുബ്ലിക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഹ്രസ്വചിത്രം.

Robert Bresson
ജനനം(1901-09-25)25 സെപ്റ്റംബർ 1901
മരണം18 ഡിസംബർ 1999(1999-12-18) (പ്രായം 98)
Paris, France
തൊഴിൽFilm director, screenwriter
സജീവ കാലം1933–1983
ജീവിതപങ്കാളി(കൾ)Leidia van der Zee (m.1926)
Marie-Madeleine van der Mersch

ബഹുമതികൾ

തിരുത്തുക

കരീർ ഗോൽഡൻ ലയൺ പുരസ്ക്കാരം വെനീസ് ചലച്ചിത്രമേളയിൽ 1989 ൽ അദ്ദേഹത്തിനു സമ്മാനിയ്ക്കപ്പെട്ടു.

സംവിധാനം ചെയ്ത സിനിമകൾ

തിരുത്തുക
  • Les affaires publiques (1934)
    • Public Affairs

പുറം കണ്ണികൾ

തിരുത്തുക
  1. "Robert Bresson". Les Gens du Cinéma (in French). 28 July 2004. Retrieved 19 February 2014. This site uses Bresson's birth certificate as its source of information.
  2. "The 1,000 Greatest Films (Top 250 Directors)". They Shoot Pictures, Don't They. Retrieved June 25, 2016.
  3. "IMDB.com: Awards for Pickpocket". imdb.com. Retrieved 2010-01-17.
  4. "IMDB.com: Awards for Four Nights of a Dreamer". imdb.com. Retrieved 2010-03-14.
  5. "Berlinale 1977: Prize Winners". berlinale.de. Archived from the original on 2014-05-02. Retrieved 2010-07-25.


"https://ml.wikipedia.org/w/index.php?title=റോബേർ_ബ്രെസ്സോങ്&oldid=3799640" എന്ന താളിൽനിന്ന് ശേഖരിച്ചത്