റിയാസ് ഖാൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Riyaz Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിയാസ് ഖാൻ. ഒരു മലയാളചലച്ചിത്രനടൻ. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കു ശേഷം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വീണ്ടും എത്തിച്ചേർന്നു. ഹിന്ദി ഗജിനി പതിപ്പിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.
റിയാസ് ഖാൻ | |
---|---|
ജനനം | Kerala, India | 9 സെപ്റ്റംബർ 1972
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2000 - മുതൽ |
ജീവിതപങ്കാളി(കൾ) | ഉമ റിയാസ് ഖാൻ |
ചിത്രങ്ങൾ
തിരുത്തുക- ടൂ കൺട്രീസ് (2015)
- പൊന്നാർ ശങ്കർ (2011)
- വന്ദേ മാതരം (2010)
- അവൻ (2010)
- പോക്കിരി രാജ (2010)
- കുട്ടി പിശാശ്
- സുറ (2010)
- മാഞ്ച വേലു (2010)
- യഥുമുഖി (2010)
- രഹസ്യ പോലീസ് (2009)
- തിരുനക്കര പെരുമാൾ (2009) (മലയാളം)
- ജഗൻമോഹിനി (2009)
- ഡൂപ്ലിക്കേറ്റ് (മലയാളം)
- ആധവൻ (2009)
- ഗജിനി (ഹിന്ദി)
- അരസംഘം
- ഇന്ദ്രജിത്ത് (2007)
- ജൂലൈ 4 (2007)
- രക്ഷകൻ (2007)
- ദി സ്പീഡ് ട്രാക്ക് (2007)
- യെസ് യുവർ ഓണർ (2006)
- സ്റ്റാലിൻ (2006) (തെലുഗു)
- തിരുപ്പതി (2006)
- ലയൺ(2006)
- ഗജിനി (തമിഴ്)
- പവർ ഓഫ് വുമൺ (2005) (തമിഴ്)
- പൗരൻ (2005)
- കൊച്ചി രാജാവ് (2005) (മലയാളം)
- ഫൈവ് ഫിംഗേഴ്സ് (2005)
- വേഷം (2004)
- മയിലാട്ടം (2004)
- റൺവേ(2004)
- ജലോത്സവം (2004) (മലയാളം)
- സിംഫണി (2004) (മലയാളം)
- ബാലേട്ടൻ (2003) (മലയാളം)
- വിന്നർ
- നാഗേശ്വരി (2002)
- ബാബ (2002)
- രമണ (2002)
- ആളവ്ന്താൻ (2001)
- ബദ്രി (2001)
- സുഖം സുഖകരം (മലയാളം)