മേഴ്സി നദി
(River Mersey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മേഴ്സി നദി (/[invalid input: 'icon']ˈmɜːrzi/) വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ടിലുള്ള ഒരു നദിയാണ്. "അതിർത്തി നദി" എന്ന അർത്ഥം വരുന്ന ഇതിന്റെ പേര് പഴയ ഇംഗ്ലീഷിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇത് ഒരുപക്ഷേ പുരാതന രാജ്യങ്ങളായ മെർസിയയുടെയും നോർത്തംബ്രിയയുടെയും അതിർത്തിയായിരുന്നതിനെ സൂചിപ്പിക്കുന്നു.[2] നൂറ്റാണ്ടുകളായി ഇത് ലങ്കാഷെയറിന്റെയും ചെഷയറിന്റെയും ചരിത്രപരമായ കൗണ്ടികൾ തമ്മിലുള്ള അതിർത്തിയുടെ ഭാഗമാണ്.[3]
മേഴ്സി നദി | |
---|---|
Country | ഇംഗ്ലണ്ട് |
Counties | ഗ്രേറ്റർ മാഞ്ചസ്റ്റർ, ചെഷയർ, മെർസിസൈഡ്, ലങ്കാഷയർ (Historic) |
Cities | ലിവർപൂൾ, മാഞ്ചസ്റ്റർ |
Physical characteristics | |
പ്രധാന സ്രോതസ്സ് | (ടയിം നദിയുടെ ഉറവിടം) ബക്ക്സ്റ്റോൺസ് മോസിന്റെ പടിഞ്ഞാറ്, വെസ്റ്റ് യോർക്ക്ഷയർ 1,552 അടി (473 മീ) 53°37′07″N 2°00′13″W / 53.6187°N 2.0035°W |
രണ്ടാമത്തെ സ്രോതസ്സ് | (ടയിം, ഗോയിറ്റ് എന്നിവയുടെ സംഗമം) സ്റ്റോക്ക്പോർട്ട്, ഗ്രേറ്റർ മാഞ്ചസ്റ്റർ 130 അടി (40 മീ) 53°24′51″N 2°09′23″W / 53.4143°N 2.1565°W |
നദീമുഖം | ലിവർപൂൾ ബേ |
നീളം | 70 മൈ (112 കി.മീ) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 5.04×1010 sq ft (4,680 കി.m2) |
Designation | |
Official name | Mersey Estuary |
Designated | 20 December 1995 |
Reference no. | 785[1] |
അവലംബം
തിരുത്തുക- ↑ "Mersey Estuary". Ramsar Sites Information Service. Retrieved 4 January 2022.
- ↑ Arrowsmith, Peter (1997). Stockport: a History. Stockport: Stockport Metropolitan Borough Council. p. 21. ISBN 978-0-905164-99-1.
- ↑ Mills, A D (1998). A dictionary of English place-names. Oxford: Oxford University Press. pp. 240. ISBN 978-0-19-280074-9.