കിളനീലി

(Rhynchoglossum notonianum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെസ്നറിയേസീ സസ്യകുടുംബത്തിൽപ്പെട്ട വാർഷിക ഓഷധിയായ ഒരു കുറ്റിച്ചെടിയാണ് കിളനീലി. (ശാസ്ത്രീയനാമം: Rhynchoglossum notonianum). നനവാർന്ന തണലിൽ വളരുന്ന ഈ ചെടികൾ കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. നീരുനിറഞ്ഞ തണ്ടുകളും നിറയെ നേരിയ രോമങ്ങളും നീലപ്പൂവുകളും ഉണ്ടാവുന്ന ഇത് പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമുള്ള നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലുമാണ് കാണപ്പെടുന്നത്. ഇലകൾ ആരംഭത്തിൽ ഹൃദയാകൃതിയിലും അഗ്രം കൂർത്തവയുമാണ്. ഇലകളുടെ ഇരുപാതികൾ അസമമാണ്. [1][2]

കിളനീലി
കിളനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R notonianum
Binomial name
Rhynchoglossum notonianum
(Wall.) B.L. Burtt
Synonyms
  • Wulfenia notoniana Wall.

പര്യായം theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിളനീലി&oldid=2855792" എന്ന താളിൽനിന്ന് ശേഖരിച്ചത്