റെഡ്‌വുഡ്
(Redwood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷങ്ങൾ എന്ന ബഹുമതിയും,വലിപ്പവും ഭാരവും കൂടിയ് വൃക്ഷമെന്നും ഉള്ള ബഹുമതിയും റെഡ്‌വുഡുകൾക്ക് ആണ്. ഏറ്റവും ഉയരം കൂടിയ റെഡ്‌വുഡുകൾ അറിയപ്പെടുന്നത് കോസ്റ്റ് റെഡ്‌വുഡുകൾ എന്ന പേരിലാണ്. ഏറ്റവും വലിയ റെഡ്‌വുഡുകൾ എന്നറിയപ്പെടുന്നത് സിയാറ റെഡ്‌വുഡ്.അടുത്ത കാലം വരെ സികോസിയ എന്നാ ജനുസ്സിൽ പെടുത്തിയ കോസ്റ്റ് റെഡ്‌വുഡ് ആരാ സ്വികോയിയ സെം പർവിറൻസ് ആണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മരം.
റെഡ്‌വുഡുകൾ | |
---|---|
Sequoiadendron giganteum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | Sequoioideae
|
Genera | |
റെഡ്‌വുഡ്കൾ അനാവൃത ബീജ സസ്യങ്ങളിൽ പെട്ടവയാണ്. അവയ്ക്ക് പുഷ്പങ്ങൾ കാണുകയില്ല. പൂമൊട്ടുകൾ പോലെ ഇരിക്കുന്ന കോണുകളിലാണ് സ്ത്രീ ബീജവും,പുംബീജങ്ങുമുണ്ടാകുന്നത്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറെ തീരത് മാത്രമേ ഇന്ന് റെഡ്‌വുഡ് കാണപ്പെടുന്നു. കോസ്റ്റ് റെഡ്‌വുഡ് ഏകദേശം ആയിരം വർഷത്തോളം ആയുസ്സുള്ളവയാണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2010-02-28 at the Wayback Machine.."About the trees".Olmsted, Fredrick.2009.Dawson, John. accessed 2 Apr 2010)
- Crawford, Marcy."Calaveras Big Trees Association".Goldrush World Access.2010.http://www.bigtrees.org/(1 Apr 2010)
- IUCN 2010. IUCN Red List of Threatened Species. Version 2010.1. <http://www.iucnredlist.org>. Downloaded on 11 March 2010.
- [2]."Crescent Ridge Dawn Redwood Preserve".Hanks, Doug.2005.Hanks, Doug. accessed 2 Apr 2010)
- de:Liste der dicksten Mammutbäume in Deutschland. List of Large Giant Redwoods in Germany