റെഡ് വീക്ക് (നെതർലാൻഡ്സ്)
1918 നവംബറിൽ നെതർലാന്റ്സിൽ ആരംഭിക്കാനിരുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പരാജയപ്പെട്ട ഒരു ശ്രമം ആയിരുന്നു റെഡ് വീക്ക് (Dutch: De Roode Week). വിപ്ലവ ശ്രമം നവംബർ 9 മുതൽ 14 വരെ ഒരു ഒരാഴ്ചയോളം നീണ്ടുനിന്നതിനാലിത് റെഡ് വീക്ക് എന്ന് അറിയപ്പെടുന്നത്. ഡച്ച് സോഷ്യലിസ്റ്റായ പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ നേതൃത്വം നൽകിയത് കാരണം "ട്രോൽസ്ട്രയുടെ മിസ്റ്റേക്ക്" (വെർജ്വിസിംഗ് വാൻ ട്രോൽസ്ട്ര) എന്നും ഈ പരാജയവിപ്ലവം അറിയപ്പെടുന്നു.
Red Week | |
---|---|
the Revolutions of 1917–23-യുടെ ഭാഗം | |
തിയതി | 9–14 November 1918 |
സ്ഥലം | |
കാരണങ്ങൾ | Aftermath of World War I |
ലക്ഷ്യങ്ങൾ | Revolutionary socialism |
ഫലം | No revolution |
പശ്ചാത്തലം
തിരുത്തുക1918 നവംബറിൽ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ പ്രചോദനം 1917- ലെ റഷ്യൻ വിപ്ലവത്തിനും 1918-1919 കാലത്തെ ജർമൻ വിപ്ലവത്തിനും ആഹ്വാനം നൽകി. അക്കാലത്തെ നെതർലൻഡിന്റെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളോടുള്ള പ്രതികരണം കൂടിയായിരുന്നു ഇത്. പ്രത്യേകിച്ചും 1918 ഫ്ളൂ പാൻഡെമിക്, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, രണ്ടാം ലോക മഹായുദ്ധം, എന്നീ കാരണങ്ങളാൽ നെതർലാൻഡ്സ് നിഷ്പക്ഷത പാലിച്ചിരുന്നു.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "XI. Continental Europe". Political Science Quarterly. 34 (3, Supplement). The Academy of Political Science: 143. September 1919. doi:10.2307/2141679. JSTOR 2141679.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- van Tuyll van Serooskerken, Hubert P. (2001). The Netherlands and World War I: espionage, diplomacy and survival. History of warfare. Vol. 7. Leiden, The Netherlands: Brill. ISBN 90-04-12243-5.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- "November 1918 De Roode Week" (in Dutch). Archived from the original on 2020-08-05. Retrieved 1 March 2012.
{{cite web}}
: CS1 maint: unrecognized language (link)