റെബേക്ക

(Rebecca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എബ്രായ ബൈബിളിൽ, യിസ്ഹാക്കിൻറെ ഭാര്യയും, യാക്കോബിന്റെയും ഏശാവിൻറെയും അമ്മയായ റെബേക്ക അരാം-നഹരേം എന്നറിയപ്പെട്ടിരുന്ന പദ്ദൻ അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും [1]അരാമ്യനായ ലാബാന്റെ സഹോദരിയും ആയിരുന്നു. അവൾ മിൽക്കായുടെയും (സൽമാന്റെ സഹോദരി), നഹൂറിന്റെയും (അബ്രാഹാമിന്റെ സഹോദരൻ) കൊച്ചുമകളായിരുന്നു.[2]ഗോത്രപിതാക്കന്മാരുടെ ഗുഹയിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് ചിലർ വിശ്വസിക്കുന്ന നാല് ദമ്പതിമാരിൽ ഒരാളാണ് റെബേക്കയും ഇസഹാക്കും, മറ്റ് മൂന്ന് പേർ ആദാമും ഹവ്വായും, അബ്രഹാമും സാറയും, യാക്കോബും ലേയയും.[3]

Rebecca at the Well by Giovanni AntonioPellegrini

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Hamori, Esther J. (2015). Women's Divination in Biblical Literature: Prophecy, Necromancy, and Other Arts of Knowledge. Yale University Press. ISBN 978-0-300-17891-3.
  2. Tuchman, Shera Aranoff; Rapoport, Sandra E. (2004). The Passions of the Matriarchs. KTAV Publishing House, Inc. ISBN 978-0-88125-847-9.
  3. "Cave of the Patriarchs". Chabad.org. Retrieved 4 February 2014.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=റെബേക്ക&oldid=3643327" എന്ന താളിൽനിന്ന് ശേഖരിച്ചത്