അതിവേഗ റെയിൽ ഗതാഗതം
(Rapid Transit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധാരണ റെയിൽ ഗതാഗതത്തെക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള റെയിൽ സേവനമാണ് അതിവേഗ റെയിൽ ഗതാഗതം അഥവാ മെട്രോ റെയിൽ (ഇംഗ്ലീഷ്:Rapid Transit) എന്ന് അറിയപ്പെടുന്നത്.
ഇന്ത്യയിൽ
തിരുത്തുകസ്ഥലം | പേര് | ദൂരം | തുറന്ന വർഷം |
---|---|---|---|
കൊൽക്കത്ത | കൊൽക്കത്ത മെട്രോ | 27.89 കി.മീ (17.33 മൈ) | 1984 |
ഡെൽഹി | ഡെൽഹി മെട്രോ | 193 കി.മീ (120 മൈ) | 2002 |
ബംഗളൂരു | നമ്മ മെട്രോ | 6.7 കി.മീ (4.2 മൈ) | 2011 |
ചെന്നൈ | ചെന്നൈ മാസ്സ് റാപ്പിഡ് ട്രാൻസിറ്റ് | 19 കി.മീ (12 മൈ) | 1997 |
അഹമ്മദാബാദ് | മെഗ | 83 കി.മീ (52 മൈ) | നിർമ്മാണത്തിൽ |
കൊച്ചി | കൊച്ചി മെട്രോ | 27.612 കി.മീ (17.157 മൈ) | നിർമ്മാണത്തിൽ |