റപേറ്റർ
(Rapator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് റപേറ്റർ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജിവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
റപേറ്റർ Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Genus: | Rapator Huene, 1932
|
Species | |
|
പേര്
തിരുത്തുകപേരിനെ കുറിച്ചും അർത്ഥതിനെ കുറിച്ചും ഇപ്പോഴും സംശയങ്ങൾ നിലനിൽകുന്നു.[1] അതിക്രമികുനവൻ , കള്ളൻ , കൊള്ളയടികുനവൻ എന്നെല്ലാം അർഥങ്ങൾ പറഞു വരുന്നു.[2]