രാമനെല്ല മോർമൊറാറ്റ
(Ramanella mormorata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടപ്രദേശങ്ങളിൽ കാണപ്പെടുന്ന കൂർത്ത മുഖം ഉള്ള തവളയാണ് രാമനെല്ല മോർമൊറാറ്റ (ശാസ്ത്രനാമം: Ramanella mormorata). ഉത്തര പശ്ചിമ ഘട്ടത്തിലെ മൂന്നു പ്രദേശങ്ങളിൽ നിന്നും മാത്രമാണു ഇതിനെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.[2]
രാമനെല്ല മോർമൊറാറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. mormorata
|
Binomial name | |
Ramanella mormorata Rao, 1937[1]
|
അവലംബം
തിരുത്തുക- ↑ Das, I & R. Whitaker (1997) A redescription of Ramanella mormorata Rao, 1937 (Anura, Microhylidae). Alytes 15(3):127-132
- ↑ S.D. Biju, Gajanan Dasaramji Bhuddhe, Sushil Dutta, Karthikeyan Vasudevan, Chelmala Srinivasulu, S.P. Vijayakumar 2004. Ramanella mormorata. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 2 January 2013.
Ramanella mormorata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.