രമാകാന്ത് അച്‌രേക്കർ

(Ramakant Achrekar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുബൈയിൽ നിന്നുമുള്ള ഒരു ക്രിക്കറ്റ് പരിശീലകനാണ് രമാകാന്ത് വിഠൽ അച്‌രേക്കർ(1932 - ജനുവരി 2 2019). യുവക്രിക്കറ്റ് കളിക്കാരെ മുംബൈയിലെ ശിവാജി പാർക്കിൽ കളി പരിശീലിപ്പിച്ചതിന്റെ പേരിൽ പ്രശസ്തനാണ്. മുംബൈ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കറുടെ പരിശീലകൻ എന്ന നിലയിൽ വളരെ പ്രശസ്തനാണ്.

രമാകാന്ത് അച്‌രേക്കർ
ജനനം1932 (1932)
മരണം2 ജനുവരി 2019(2019-01-02) (പ്രായം 86–87)
ദേശീയതഇന്ത്യൻ
തൊഴിൽക്രിക്കറ്റ് കോച്ച്
കുട്ടികൾകൽപ്പന മുർക്കർ

1932 -ൽ ജനിച്ച അച്‌രേക്കർ ഒരു കളിക്കാരനേക്കാൾ ഉപരി നല്ലൊരു പരിശീലകനായിരുന്നു. ഒരേയൊരു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിയേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

പരിശീലകജീവിതം

തിരുത്തുക

ശിവാജി പാർക്കിൽ കമ്മത്ത് സ്മാരക ക്രിക്കറ്റ് ക്ലബ് അദ്ദേഹം രൂപം കൊടുത്തു.[2][3]

അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും

തിരുത്തുക
  1. Williams, Richard (21 February 1993). "Cricket: A bat, a ball, and a million dreams". The Independent. London. Retrieved 17 March 2013.
  2. "'We have the talent, our problem is attitude!'". Retrieved 15 March 2013.
  3. "Play ruins play at Shivaji Park". Archived from the original on 2013-04-11. Retrieved 15 March 2013.
  4. "Sports Awardees for "Dronacharya Award"". Archived from the original on 2012-11-20. Retrieved 14 March 2013.
  5. "Ramakant Vithal Achrekar gets Padma Shri Awards 2010". The Times of India. Retrieved 13 March 2013.
  6. "Ramakant Achrekar: Coach of Sachin Tendulkar : The True Dronacharya". Retrieved 13 March 2013.
"https://ml.wikipedia.org/w/index.php?title=രമാകാന്ത്_അച്‌രേക്കർ&oldid=3971487" എന്ന താളിൽനിന്ന് ശേഖരിച്ചത്