രാം സ്വരൂപ്
(Ram Swarup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ പണ്ഡിതനും തത്ത്വചിന്തകനും[അവലംബം ആവശ്യമാണ്] എഴുത്തുകാരനും ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട[അവലംബം ആവശ്യമാണ്] ചിന്താഗതിക്കാരനുമായിരുന്നു രാം സ്വരൂപ് (1920 - 26 ഡിസംബർ 1998). ഇന്ത്യൻ ചരിത്രം, മതം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾക്ക് പേരുകേട്ടയാളാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു[അവലംബം ആവശ്യമാണ്]. മതത്തിന്റെ വിമർശകനുമായിരുന്നു[അവലംബം ആവശ്യമാണ്]. സീത റാം ഗോയലിനൊപ്പം ഹിന്ദുത്വ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന വോയ്‌സ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണശാല സ്ഥാപിച്ചു. അദ്ദേഹത്തിന്റെ "അണ്ടർസ്റ്റാൻഡിംഗ് ഇസ്ലാം ത്രൂ ഹദീസ്" എന്ന പുസ്തകം ഇന്ത്യയിൽ നിരോധിച്ചു.[1]
അവലംബം
തിരുത്തുക- ↑ Adelheid Herrmann-Pfandt: Hindutva zwischen „Dekolonisierung“ und Nationalismus. Zur westlichen Mitwirkung an der Entwicklung neuen hinduistischen Selbstbewußtseins in Indien In: Manfred Hutter (Hrsg.): Religionswissenschaft im Kontext der Asienwissenschaften. 99 Jahre religionswissenschaftliche Lehre und Forschung in Bonn. Lit, Münster 2009, S. 233–248.