ഇന്ത്യയിലെ ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു പ്രസാധകശാലയാണ് വോയ്‌സ് ഓഫ് ഇന്ത്യ (VOI). ഹിന്ദു ദേശീയത പാരാമർശിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണിത്.[1] ഹിന്ദുത്വം എന്ന ആശയത്തിന്റെ ആധാരമായി പ്രവർത്തിക്കുന്ന പുസ്തങ്ങൾ ഈ പ്രസിദ്ധീകരണങ്ങളാണ്.[2] സീത റാം ഗോയലും രാം സ്വരൂപും ചേർന്നാണ് 1981 ൽ ഇത് സ്ഥാപിച്ചത്. ഹിന്ദുത്വ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പ്രസാധനത്തിനായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഈ ആശയത്തിലുള്ള വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഇവ‍ർ പ്രസിദ്ധീകരിച്ചുവരുന്നത്.

ഹ്യൂസ് പറയുന്നതനുസരിച്ച്,

[3]

അവലംബങ്ങൾ തിരുത്തുക

  1. Anderson, Edward; Longkumer, Arkotong (2018-10-02). "'Neo-Hindutva': evolving forms, spaces, and expressions of Hindu nationalism". Contemporary South Asia. 26 (4): 371–377. doi:10.1080/09584935.2018.1548576. ISSN 0958-4935.
  2. Chaudhuri, Arun (June 2018). "India, America, and the Nationalist Apocalyptic". CrossCurrents. 68 (2): 216–236. doi:10.1111/cros.12309. ISSN 0011-1953.
  3. Heuze, Gerard (1993). Où va l'inde moderne?. Harmattan. pp. 91ff, 114ff, 123ff. ISBN 978-2738417558.
"https://ml.wikipedia.org/w/index.php?title=വോയ്‌സ്_ഓഫ്_ഇന്ത്യ&oldid=3752058" എന്ന താളിൽനിന്ന് ശേഖരിച്ചത്