രാം ഗോപാൽ (രചയിതാവ്)
ഒരു ഇന്ത്യൻ എഴുത്തുകാരനും ചരിത്രകാരനുമാണ് രാം ഗോപാൽ (ജനനം: 1925).[1][2][3]
ജീവിതം
തിരുത്തുകലോക്മാന്യ തിലകിനെ കുറിച്ചുള്ള അദ്ദേഹം തയ്യാറാക്കിയ ജീവചരിത്രം 'ശ്രദ്ധേയമായ ചരിത്ര പുസ്തകമായും ആധികാരികവും നിലവാരവുമുള്ള രചനയായി' പത്രങ്ങൾ കണക്കാക്കിയിരുന്നു. 'ഇത് വളരെ നന്നായി ചെയ്‌തിരിക്കുന്നു' എന്ന് ഇതിനെ വിലയിരുത്തി ദി ടൈംസ് പ്രസിദ്ധീകരിച്ചു.[അവലംബം ആവശ്യമാണ്] ഇന്ത്യൻ മുസ്‌ലിമുകൾ - ഒരു രാഷ്ട്രീയ ചരിത്രം (1858-1947)എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രശംസ നേടി. പൗരധർമ്മത്തെ കുറിച്ചും രാഷ്ട്രീയത്തിന്റെയും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലക്നൗ സെൻട്രൽ ജയിലിൽ അടച്ചിരുന്നു.[4] ആദ്യമായി തൊഴിൽ ജീവിതം ആരംഭിച്ചത് യു.പി.യിലെ അലഹബാദിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രഥമ ഇംഗ്ലീഷ് ഭാഷാ ദിനപത്രത്തിൽ എഡിറ്റോറിയൽ ആയാണ്. ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിൽ അംഗമായിരുന്നു രാം ഗോപാൽ.
രചനകൾ
തിരുത്തുകഇംഗ്ലീഷ്
തിരുത്തുക- Lokmanya Tilak—A Biography
- Indian Muslims—A political Study (1858–1947)
- British Rule in India—An Assessment, Asia Publishing House, 1983
- Trails of Nehru
- How the British Occupied Bengal
- Linguistic Affairs of India
- Indo-Pakistan War and Peace
- How India Struggled for Freedom
- Man and Reason
- Spotlight on Democracy in India, Pustak Kendra, 1970
- India Under Indra
- Eight Leading Lights
- Indian Freedom Rhetorics & Realities
- Hindu culture during and after Muslim rule: survival and subsequent challenges. M.D. Publications Pvt. Ltd. 1994. ISBN 978-81-85880-26-6.
- Kalidasa: his art and culture. Concept Publishing Company. 1984.
ഹിന്ദി
തിരുത്തുക- Bhartiya Raajneeti Victoriya se Nehru Tak
- Hindi ke sangharsh (Svatantratā-pūrva Hindī ke saṅgharsha kā itihāsa)https://catalog.loc.gov/vwebv/holdingsInfo?searchId=1972&recCount=25&recPointer=87&bibId=8937110
- Tapaswani
അവലംബങ്ങൾ
തിരുത്തുക- ↑ Kalidasa: his art and culture. Concept Publishing Company. 1984.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-10. Retrieved 2018-09-11.
- ↑ http://www.dkagencies.com/doc/from/1063/to/1123/bkId/DK645523321337675037760231371/details.html
- ↑ "Archived copy". Archived from the original on 7 June 2010. Retrieved 2010-12-22.
{{cite web}}
: CS1 maint: archived copy as title (link)