രജിന്ദർ സച്ചാർ
(Rajinder Sachar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു പ്രമുഖ അഭിഭാഷകനും ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസുമാണ് രജിന്ദർ സച്ചാർ.[1]
രജിന്ദർ സച്ചാർ | |
---|---|
ജനനം | 22 ഡിസംബർ 1923 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിഭാഷകൻ, ജഡ്ജ് |
അറിയപ്പെടുന്നത് | പൗരവകാശ പ്രവർത്തനം |
ആദ്യകാല ജീവിതം
തിരുത്തുക1923 ഡിസംബർ 22ന് ഭീം സെൻ സച്ചാറിന്റെ മകനായി ജനിച്ചു.[1],[2] ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ലാഹോറിലെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനായിരുന്നു.[3] ലാഹോറിലെ ദയാനന്ദ് ആഗ്ലോ വേദിക് സ്‌കൂളിലും തൂടർന്ന് ലാഹോറിലെ ഗവൺമെന്റ് കോളേജിലും ലാഹോറിലെ തന്നെ ലോ കോളേജിലും പഠനം പൂർത്തിയാക്കി.[1] 1952 ഏപ്രിൽ 22ന് ഷിംലയിൽ അഭിഭാഷകനായി എൻ റോൾ ചെയ്തു. 1960 ഡിസംബർ എട്ടിന് സുപ്രീംകോടതി അഭിഭാഷകനായി.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Former Judges.
- ↑ Arora 1990, പുറം. 102.
- ↑ Panikkar, Byres & Patnaik 2002, പുറം. 570.