റാഫേൽ കൊറിയ
ഇക്വഡോർ പ്രസിഡന്റ് (2007-2017)
(Rafael Correa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇക്വഡോറിന്റെ പ്രസിഡന്റായ സോഷ്യലിസ്റ്റ് നേതാവാണ് റാഫേൽ കൊറിയ.(ജനനം:6 ഏപ്രിൽ 1963). തുടർച്ചയായി മൂന്നു തവണ പ്രസിഡന്റായി.[1] ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ വരുത്തിയ പരിഷ്‌കാരങ്ങളും സാമ്പത്തികമാന്ദ്യ സമയത്ത് സ്വീകരിച്ച നടപടികളും കൊറിയയെ ജനപ്രിയനാക്കി.[2] എണ്ണമേഖല സർക്കാറിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. സ്വകാര്യമേഖലയെ പാടെ അവഗണിച്ചുകൊണ്ടുള്ള കൊറിയയുടെ നയങ്ങൾ ഇക്വഡോറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിമർശനമുണ്ട്.
റാഫേൽ കൊറിയ | |
---|---|
President of Ecuador | |
പദവിയിൽ | |
ഓഫീസിൽ 15 January 2007 | |
Vice President | Lenín Moreno |
മുൻഗാമി | Alfredo Palacio |
President pro tempore of the Union of South American Nations | |
ഓഫീസിൽ 10 August 2009 – 26 November 2010 | |
മുൻഗാമി | Michelle Bachelet |
പിൻഗാമി | Bharrat Jagdeo |
Chairman of the PAIS Alliance | |
പദവിയിൽ | |
ഓഫീസിൽ 19 February 2006 | |
മുൻഗാമി | Position established |
Minister of Finance | |
ഓഫീസിൽ 20 April 2005 – 8 August 2005 | |
മുൻഗാമി | Mauricio Yepez |
പിൻഗാമി | Magdalena Barreiro |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Rafael Vicente Correa Delgado 6 ഏപ്രിൽ 1963 Guayaquil, Ecuador |
രാഷ്ട്രീയ കക്ഷി | PAIS Alliance |
പങ്കാളി | Anne Malherbe Gosselin |
കുട്ടികൾ | Sofía Anne Dominique Rafael Miguel |
വസതിs | Carondelet Palace (Official) Quito (Private) |
അൽമ മേറ്റർ | Catholic University of Guayaquil Catholic University of Louvain University of Illinois, Urbana–Champaign |
വെബ്‌വിലാസം | Official website |
ജീവിതരേഖ
തിരുത്തുകഅമേരിക്കയിലെ ഇലനോയ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്[3]. സാമ്പത്തിക വിദഗ്ദ്ധനാണ്[4].
അവലംബം
തിരുത്തുക- ↑ "ഇക്വഡോറിൽ റാഫേൽ കൊറിയ വീണ്ടും അധികാരത്തിലേക്ക്". മാതൃഭൂമി. 18 ഫെബ്രുവരി 2013. Archived from the original on 2013-02-18. Retrieved 18 ഫെബ്രുവരി 2013.
- ↑ "ഇക്വഡോർ ശാന്തം; പോലീസ് മേധാവി രാജിവെച്ചു". മാതൃഭൂമി. 3 ഒക്ടോബർ 2010. Archived from the original on 2011-01-20. Retrieved 18 ഫെബ്രുവരി 2013.
- ↑ "ലോകക്കാഴ്ച" (PDF). മലയാളം വാരിക. 2012 ആഗസ്റ്റ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 02.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.deshabhimani.com/newscontent.php?id=265607
പുറം കണ്ണികൾ
തിരുത്തുക- Official
- Economía en Bicicleta, el Blog económico del Presidente de la República, Rafael Correa Delgado Archived 2014-02-13 at the Wayback Machine. Economics blog of the President of Ecuador
- President Rafael Correa Archived 2012-10-01 at the Wayback Machine. Official website of the Presidency of Ecuador
- റാഫേൽ കൊറിയ ട്വിറ്ററിൽ
- Other
- Biography by CIDOB Foundation Archived 2013-08-15 at the Wayback Machine. (in Spanish)
- MSNBC, "Leftward Tilt: Political Shift in Latin America"
- Ecuador's Election: Revolution! Please Give Generously The Economist, 23 April 2009
- "The resignation of Rafael Correa, Ecuador’s Economy Minister: an example of IFI’s influence?" Archived 2006-09-08 at the Wayback Machine.
- Rafael Correa on Global Capitalism, Why He Won’t Renew the US Base in Manta, Chevron in the Amazon[പ്രവർത്തിക്കാത്ത കണ്ണി] – video by Democracy Now!
- Rafael Correa on WikiLeaks, the September Coup, and U.S. Denial of Climate Funding Archived 2012-08-26 at the Wayback Machine. – video by Democracy Now!
- Ecuadorian constitutional referendum, 2011 Archived 2014-02-09 at the Wayback Machine. (in Spanish)
- Ecuador's Economy Since 2007, May 2012, report from the Center for Economic and Policy Research