രാധ മോഹൻസിംഗ്

(Radha Mohan Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.ജെ.പിയുടെ നേതാവും പതിനാറാം ലോക്സഭയിലെ കൃഷി മന്ത്രിയുമാണ് രാധ മോഹൻസിംഗ് (ജനനം 01 സെപ്റ്റംബർ 1949). പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. 11, 13, 15 ലോക്സഭകളിലെ അംഗമായിരുന്നു.

രാധ മോഹൻസിംഗ്
നിയോജക മണ്ഡലം പൂർവി ചമ്പാരൻ

കേന്ദ്ര കൃഷി മന്ത്രി
നിലവിൽ
പദവിയിൽ 
26 മേയ് 2014

നിലവിൽ
പദവിയിൽ 
16 മേയ് 2014
ജനനം (1949-09-01) 1 സെപ്റ്റംബർ 1949 (പ്രായം 70 വയസ്സ്)
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ)ശാന്തി ദേവി

ജീവിതരേഖതിരുത്തുക

ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ജനിച്ചു. മോത്തിഹാരിയിലെ എം.എസ്. കോളേജിൽനിന്ന് ബിരുദം.

കുടുംബംതിരുത്തുക

വൈദ്യ നാഥ് സിംഗിന്റെയും ജയ് സുന്ദരി ദേവിയുടെയും മകളാണ്.[1] ശാന്തി ദേവിയെ വിവാഹം ചെയ്തു. ഒരു മകനും ഒരു മകളുമുണ്ട്.

രാഷ്ട്രീയ ജീവിതംതിരുത്തുക

എ.ബി.വി. പിയിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. 1988-90 ൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനായി. 1989-ൽ ഒമ്പതാം ലോക്സഭയിൽ ആദ്യമായി എം.പി. 1993 മുതൽ 2000 വരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1996, 1999, 2009 വർഷങ്ങളിൽ ലോക്സഭാംഗം.[2] 2006 മുതൽ 2009 വരെ ബി.ജെ.പി സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുള്ള കേന്ദ്രസർക്കാരിലെ കാബിനറ്റ് കൃഷിമന്ത്രിയാണ്.[3]

അവലംബംതിരുത്തുക

  1. http://bjpinloksabha.com/mp-details.php?id=102
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. ശേഖരിച്ചത് 28 മെയ് 2014. Check date values in: |accessdate= (help)
  3. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാധ_മോഹൻസിംഗ്&oldid=1953357" എന്ന താളിൽനിന്ന് ശേഖരിച്ചത്