കൊയിലാണ്ടി നഗരസഭ

കോഴിക്കോട് ജില്ലയിലെ നഗരസഭ
(Quilandy Municipality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെയർമാൻ അഡ്വ.കെ.സത്യൻ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കൊയിലാണ്ടി നഗരസഭ. 25.09 ച.കി വിസ്തീർണ്ണമുള്ള നഗരസഭയിൽ 44 വാർഡുകളാണുള്ളത്.

അതിരുകൾ

തിരുത്തുക

വടക്ക്: മുടാടി പഞ്ചായത്ത്, കിഴക്ക്: അകലാപ്പുഴ, തെക്ക്: ചെങ്ങോട്ടുകാവ് പഞ്ചായത്ത്, പടിഞ്ഞാറ്: അറബിക്കടൽ എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.


"https://ml.wikipedia.org/w/index.php?title=കൊയിലാണ്ടി_നഗരസഭ&oldid=3915239" എന്ന താളിൽനിന്ന് ശേഖരിച്ചത്