ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ
(Queen's Gambit Declined എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വീൻസ് ഗാംബിറ്റിൽ വെളുപ്പ് നല്കുന്ന കാലാളിനെ കറുപ്പ് നിരസിക്കുന്ന ചെസ്സ് പ്രാരംഭനീക്കത്തെയാണ് ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ എന്നു പറയുന്നത്.
നീക്കങ്ങൾ | 1.d4 d5 2.c4 e6 |
---|---|
ECO | D30–D69 |
Parent | Queen's Gambit |
Chessgames.com opening explorer |