ക്വേൽ ആന്റ് മില്ലറ്റ് (കിയോഹര യുകിനോബു)

(Quail and Millet (Kiyohara Yukinobu) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനേഴാം നൂറ്റാണ്ടിൽ കിയോഹര യൂക്കിനോബു വരച്ച ചിത്രമാണ് ക്വേൽ ആൻഡ് മില്ലറ്റ് (粟 に 鶉). ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്. [1]

Quail and Millet
Artistകിയൊഹാര യുകിനോബു Edit this on Wikidata
Year17th century
Dimensions118.4 cm (46.6 in) × 47.6 cm (18.7 in)
IdentifiersThe Met object ID: 45734

വിവരണവും വ്യാഖ്യാനവും

തിരുത്തുക

ഈ ചിത്രം ധാന്യങ്ങളുടെ തണ്ടുകൾക്കടിയിൽ നിൽക്കുന്ന ഒരു കാടയുടെ ശാന്തമായ രംഗം ചിത്രീകരിച്ചിരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൈനീസ് അക്കാദമിക് പെയിന്റിംഗിനെ അതിന്റെ റിയലിസത്തിലും അസമമായ രചനയിലും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.[1]കാടയും മില്ലറ്റും ശരത്കാലത്തിന്റെ പ്രതീകമാണ്.[2]

  1. 1.0 1.1 "Quail and Millet". Metropolitan Museum of Art.
  2. Volker, T. (1950). The Animal in Far Eastern Art: And Especially in the Art of the Japanese Netzsuke, with References to Chinese Origins, Traditions, Legends, and Art (in ഇംഗ്ലീഷ്). BRILL. p. 136. ISBN 9004042954.