ക്വാന്റസോറസ്

(Qantassaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈപ്സിലോഫോഡോണ്ട് എന്ന വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ക്വാന്റസോറസ്. രണ്ടു കാലിൽ സഞ്ചരിക്കുന്ന ഈ ദിനോസർ വർഗ്ഗം പൊതുവേ സസ്യഭോജികൾ ആയിരുന്നു. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ആ സമയത്ത് ഓസ്ട്രേലിയ ധ്രുവത്തിന്റെ ഭാഗം ആയിരുന്നു.

ക്വാന്റസോറസ്
Mounted skeleton of Quantassaurus intrepidus at the Australian Museum, Sydney
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
Qantassaurus

Species
  • Q. intrepidus Rich & Vickers-Rich, 1999 (type)

ശരീര ഘടന തിരുത്തുക

ഏകദേശം 1.8 മീറ്റർ (6 അടി) നീളവും 1 മീറ്റർ (3 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. കാലിലെ എല്ലുകളുടെ പരിശോധനയിൽ നിന്നും ഇവ ഒരു വേഗത്തിൽ ഓടുന്ന ദിനോസർ ആയിരുന്നു എന്ന് അനുമാനിക്കുന്നു. പിന്നെ ഫോസ്സിൽ പഠനത്തിൽ നിന്നും ധ്രുവത്തിലെ തണുപ്പ് അതിജീവിക്കാൻ ഉള്ള കഴിവുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്.ട്

 
Restoration

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്വാന്റസോറസ്&oldid=3803682" എന്ന താളിൽനിന്ന് ശേഖരിച്ചത്