പ്രധാന മെനു തുറക്കുക

പിറസ് കമ്മ്യൂണിസ്

(Pyrus communis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറോപ്യൻ പിയർ അല്ലെങ്കിൽ സാധാരണ പിയർ എന്ന് അറിയപ്പെടുന്ന പിറസ് കമ്മ്യൂണിസ് കേന്ദ്ര, കിഴക്കൻ യൂറോപ്പ്, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സ്പീഷീസ് ആണ്. [1]യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ വളർത്തുന്ന മിത-ശീതോഷ്ണ മേഖലകളിലെ ഏറ്റവും പ്രധാനപ്പെട്ട പഴങ്ങളിൽ ഒന്നാണ് ഇത്. മറ്റു രണ്ടുതരം പിയറുകളും, നാഷി പിയർ (പൈറസ് പൈറിഫോഫിയ), ഹൈബ്രിഡ് ചൈനീസ് വെളുത്ത അല്ലെങ്കിൽ യാ പിയർ (Pyrus × bretschneideri, ചൈനീസ്: 白梨; പിന്യിൻ: ബെയ് ലി) കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ വ്യാപകമായി കാണപ്പെടുന്നു.

Pyrus communis
Pears.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
Pyrus communis
Binomial name
Pyrus communis

തിരഞ്ഞെടുത്ത യൂറോപ്യൻ പിയർ കൾട്ടിവർതിരുത്തുക

അടയാളപ്പെടുത്തിയിട്ടുള്ളവ ഗാർഡൻ മെറിറ്റിനുള്ള റോയൽ ഹാർട്ടിക്കൽ കൾച്ചറൽ അവാർഡ് നേടുകയുണ്ടായി. agm

 • 'Abate Fetel' (syn. Abbé Fetel; a major cultivar in Italy)
 • 'Ayers' (USA - an interspecific P. communis × P. pyrifolia hybrid from the University of Tennessee)
 • 'Bambinella' (Malta)
 • 'Beth' agm[2]
 • Beurré Hardy/Gellerts Butterbirne
 • 'Blake's Pride' (USA)
 • 'Blanquilla' (or 'pera de agua' and 'blanquilla de Aranjuez', Spain)
 • 'Butirra Precoce Morettini'
 • 'Carmen'[3]
 • 'Clara Frijs' (major cultivar in Denmark)
 • 'Concorde' (England - a seedling of 'Conference' × 'Doyenné du Comice) agm[4]
 • 'Conference' (England, 1894; the most popular commercial variety in the UK) agm[5]
 • 'Corella' (Australia)
 • 'Coscia' (very early maturing cultivar from Italy)
 • 'Don Guindo' (Spain - strong yellow, flavoured taste)
 • 'Doyenné du Comice' (France)
 • 'Dr. Jules Guyot'
 • 'Forelle'
 • 'Glou Morceau' (Belgium, 1750)
 • 'Gorham' (USA)
 • 'Harrow Delight' (Canada)
 • 'Harrow Sweet' (Canada)
 • 'Joséphine de Malines' (Belgium - obtained by Esperen, pomologist and mayor of Malines in the 19th century; one of the best late season pears) agm[6]
 • 'Kieffer' (USA - a hybrid of the Chinese "sand pear", P. pyrifolia and probably 'Bartlett')
 • 'Laxton's Superb' (England; no longer used due to high susceptibility to fireblight)
 • 'Louise Bonne of Jersey' agm[7]
 • 'Luscious' (USA)
 • 'Merton Pride' (England, 1941)
 • 'Onward' (UK) agm[8]
 • 'Orient' (USA - an interspecific P. communis × P. pyrifolia hybrid)
 • 'Packham's Triumph' (Australia, 1896)
 • 'Pineapple' (USA - an interspecific P. communis × P. pyrifolia hybrid)
 • 'Red Bartlett' (USA - There are three major red-skinned mutant clones: 'Max Red Bartlett', 'Sensation Red Bartlett', 'Rosired Bartlett')
 • 'Rocha' (Portugal)
 • 'Rosemarie' (South Africa)
 • 'Seckel' (USA; late 17th century Philadelphia area; still produced, naturally resistant to fireblight)[9]
 • 'Starkrimson', also called Red Clapp's, is a red-skinned 1939 Michigan bud mutation of Clapp's Favourite. Its thick, smooth skin is a uniform, bright and intense red, and its creamy flesh is sweet and aromatic.[10]
 • 'Summer Beauty'
 • 'Sudduth'
 • 'Taylor's Gold' (New Zealand - a russeted mutant clone of 'Comice')
 • Triomphe de Vienne
 • 'Williams Bonne Chrétienne' agm[11]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

 1. "Heritage Rare & Iconic Trees - Visit Kew Gardens". kew.org.
 2. "RHS Plant Selector - Pyrus communis 'Beth'". ശേഖരിച്ചത് 30 May 2013.
 3. "Pero - in Italian" (PDF). മൂലതാളിൽ (PDF) നിന്നും 2011-07-22-ന് ആർക്കൈവ് ചെയ്തത്.
 4. "RHS Plant Selector - Pyrus communis 'Comice'". ശേഖരിച്ചത് 30 May 2013.
 5. "RHS Plant Selector - Pyrus communis 'Conference'". ശേഖരിച്ചത് 30 May 2013.
 6. "RHS Plant Selector - Pyrus communis 'Joséphine de Malines'". ശേഖരിച്ചത് 30 May 2013.
 7. "RHS Plant Selector - Pyrus communis 'Louise Bonne of Jersey'". ശേഖരിച്ചത് 30 May 2013.
 8. "RHS Plant Selector - Pyrus communis 'Onward'". ശേഖരിച്ചത് 30 May 2013.
 9. U.S. Department of Agriculture. (September 2004.) "Pyrus Crop Germplasm Committee: Report and genetic vulnerability statement, September 2004" Archived 2008-10-10 at the Wayback Machine.. (Website.) Germ Resources Information Network (GRIN), pages 5-7, 10. Retrieved on 2007-10-02.
 10. Dris, Ramdane, and S. Mohan Jain (editors.) (2004.) "Production Practices and Quality Assessment of Food Crops: Volume 3, Quality Handling and Evaluation". Springer, page 274, ISBN 978-1-4020-1700-1. Retrieved on 2007-10-10
 11. "RHS Plant Selector - Pyrus communis 'Williams Bonne Chretienne'". ശേഖരിച്ചത് 30 May 2013.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പിറസ്_കമ്മ്യൂണിസ്&oldid=2788755" എന്ന താളിൽനിന്ന് ശേഖരിച്ചത്